"ഇടുക്കി വന്യജീവിസങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

288 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Prettyurl|Idukki Wildlife Sanctuary}}
[[ഇടുക്കി ജലസംഭരണിയ്ക്ക്അണക്കെട്ട്|ഇടുക്കി ജലസംഭരണിക്ക്]] ചുറ്റുമുള്ള വനപ്രദേശമാണ് ഇടുക്കി വന്യജീവിസങ്കേതത്തിലുൾപ്പെട്ടിരിക്കുന്നത്. ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി എഴുഹെക്ടർ മഴക്കാടുകൾ മുറിച്ചുമാറ്റിയതിന്റെ ഫലമായി അവിടെത്തെ വന്യജീവികൾക്ക് കാര്യമായ നാശമുണ്ടായി. അത് കണക്കിലെടുത്ത് ചുറ്റുമുള്ള പ്രദേശം സംരക്ഷിക്കാൻ തിരുമാനിക്കുകയായിരുന്നു. [[തൊടുപുഴ താലൂക്ക്|തൊടുപുഴ]], ഉടുമ്പുംഞ്ചോല[[ഉടുമ്പൻചോല താലൂക്ക്|ഉടുമ്പൻചോല]] താലൂക്കുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. ഏതാണ്ട് 70 ചതുരശ്രകിലോമീറ്റർ വിസ്ത്രിതിയുണ്ട്. [[1976]] [[ഫെബ്രുവരി 9|ഫെബ്രുവരി 9നാണ്]] ഇവിടം വന്യജീവി സങ്കേതമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മുതൽ ആയിരം അടിവരെ മുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. [[കാട്ടുപോത്ത്]], [[ആന]], [[മ്ലാവ്]], [[കരിങ്കുരങ്ങ്]], [[മാൻ|മാനുകൾ]], [[കരടി]], [[കടുവ]] തുടങ്ങിയ ജീവികളും പലതരം പക്ഷികളും ഇവിടെ കാണാം. ചതുപ്പുനിലങ്ങൾ ഉള്ളതിനാൽ ആനയും കാട്ടുപ്പോത്തും ഇവിടെയുണ്ട്. [[നിത്യഹരിതവനം]], അർദ്ധനിത്യഹരിതവനം[[അർദ്ധ നിത്യഹരിത വനം]], [[ഇലപൊഴിയും വനങ്ങൾ|ഇലപൊഴിയും ഈർപ്പവനം]], സാവന്ന[[സവേന]] എന്നിങ്ങനെ വൈവിധ്യമാർന്ന വനഭൂമിയാണ് ഇടുക്കിയിലുള്ളത്.
 
[[വർഗ്ഗം:കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ]]
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1426084" എന്ന താളിൽനിന്ന് ശേഖരിച്ചത്