"വാദി ഹനീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വാഡി ഹനീഫ സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥിതി ചെയ്യുന്നുചെയ്യുന്ന താഴ്വര. താഴ്വരകൾക്കാണ് വാദി എന്ന് അറബിക്കിൽ പറയുന്നത്. ബനു ഹനീഫ എന്ന പേരിലറിയപ്പെടുന്ന ട്രൈബ് ആയിരുന്നു പുരാതനകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്നത്. ഇവരിൽ നിന്നും ആണ് വാദി ഹനീഫ എന്ന പേർ ഈ പ്രദേശത്തിനു വന്നത്.
 
സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്, നജ്ദ് എന്ന പേരിലറിയപ്പെട്ടിരുന്ന കേന്ദ്രപ്രവിശ്യയിലാണ്. റിയാദിനടുത്ത് വടക്ക് നിന്ന് തെക്കോട്ടേക്ക് പരന്നു കിടക്കുന്ന വാദി ഹനീഫ താഴ്വരകൾക്ക് ഏകദേശം 120 കിലോമീറ്ററോളം നീളമുണ്ട്.
"https://ml.wikipedia.org/wiki/വാദി_ഹനീഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്