"ബീഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
No edit summary
വരി 1:
[[Image:Ganesh Beedies.JPG|right|thumb|250px]]
[[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയില്‍]] പുകവലിക്കാനായി പ്രചാരത്തിലുള്ള നാടന്‍ സം‌വിധാനമാണ്‌ '''ബീഡി'''. ഇംഗ്ലീഷ്:Beedi;ഹിന്ദിയില്‍ बीड़ी;.[[സിഗററ്റ്|സിഗററ്റിനേക്കാളും]] വലുപ്പം കുറവാണെങ്കിലും അതിനേക്കാളേറെ [[കാര്‍ബണ്‍ മോണോക്സൈഡ്|കാര്‍ബണ്‍ മോണോക്സൈഡും]] [[ടാര്‍|ടാറും]] സൃഷ്ടിക്കാന്‍ ബീഡിക്ക് കഴിയും. [[തെണ്ട് ]](Coromandel Ebony)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഇലകളില്‍ [[പുകയില]] പൊതിഞ്ഞാണ്‌ ബീഡി ഉണ്ടാക്കുന്നത്<ref>http://www.cdc.gov/mmwr/preview/mmwrhtml/mm4836a2.htm</ref>
. സാധാരണ പുകവലിയിലേതു പോലെ തന്നെ [[നിക്കോട്ടിന്‍]] ആണ്‌ ബീഡി വലിക്കുന്നവര്‍ക്കും ലഹരി നല്‍കുന്നത്.
"https://ml.wikipedia.org/wiki/ബീഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്