"സംവാദം:വാദി ഹനീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഇതൊരു സ്ഥലമാണോ അതോ താഴ്വര എന്നു പറയാനാകുമോ? --~~~~' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഇതൊരു സ്ഥലമാണോ അതോ താഴ്വര എന്നു പറയാനാകുമോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 10:15, 22 സെപ്റ്റംബർ 2012 (UTC)
 
--ഇതൊരു ഏരിയ ആണ്. 120 കി.മി നീണ്ട് കിടക്കുന്ന ഏരിയ. താഴ്വാരപ്രദേശമാണ്. പൊതുവെ വാഡി ഹനീഫ എന്ന് പറയുന്നു. എങ്കിലും പ്രാദേശികമായി അൽ ഹർ, ഇർക്ക,ദിരിയ എന്നിങ്ങനെ സ്ഥലങ്ങളും ഉണ്ട്. എനിക്ക് തോന്നുന്നത് ഈ നാമകരണം പുരാതനമായ സംസ്കാരത്തിൽ നിന്ന് ഉണ്ടായതാണ്. വാഡി ഹനീഫ പ്രദേസത്ത് താമസിക്കുന്ന ബൻ ഹനീഫ ട്രൈബിൽ ഉള്ളവരുടെ വിവിധ ഗ്രാമങ്ങൾ ആയിരുന്നു ഇർഖ് ദിരിയ എന്നിങ്ങനെ ഉള്ള സ്ഥലങ്ങൾ.
 
അതുകൊണ്ട് ഇത് താഴ്വര എന്നേ പറയാൻ പറ്റൂ.. ഒരു കൃത്യമായ സ്ഥലത്തിന്റെ നാമമല്ല വാഡി ഹനീഫ എന്നത്. വാഡി മീൻസ് താഴ്വര ഇൻ അറബിക്ക്
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1425632" എന്ന താളിൽനിന്ന് ശേഖരിച്ചത്