"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying hu:Automated Teller Machine to hu:Bankautomata
വരി 18:
1968ൽ അമേരിക്കയിലെ [[ഡാലസ്|ഡാലസിലാണ്]] തന്തുജാലം (Network) ഉപയോഗിച്ചു പരസ്പരം ബന്ധിച്ച എ.ടി.എമ്മുകൾ സ്ഥാപിക്കപ്പെട്ടത്. 1995 ൽ അമേരിക്കൻ ചരിത്രാന്വേഷണത്തിനായുള്ള [[സ്മിത്സോണിയൻ ദേശീയ മ്യൂസിയം]] തന്തുജാലബന്ധിത ഏ.ടി.എമ്മുകളുടെ കണ്ടുപിടുത്തക്കാരായി, അവ സ്ഥാപിച്ച ഡോനൾഡ് വെറ്റ്സെല്ലിനേയും, അദ്ദേഹം ജോലിചെയ്തിരുന്ന ഡോക്യൂട്ടെൽ എന്ന കമ്പനിയേയും അംഗീകരിച്ചു.
 
ഇംഗ്ലണ്ടിൽ, ‍തന്തുജാലബന്ധിത എ.ടിമ്മുകൾ പ്രത്യക്ഷപ്പെടുന്നത് 1973 ലാണ്. ലോയ് ഡ്സ് ബാങ്കിനു വേണ്ടി [[ഐ.ബി.എം.]] എന്നആണ് കമ്പനിയാണവഅവ നിർമ്മിച്ചത്.
 
 
== ഉപയോഗവും പ്രയോജനങ്ങളും ==
"https://ml.wikipedia.org/wiki/ഓട്ടോമേറ്റഡ്_ടെല്ലർ_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്