"വാദി ഹനീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റിയാദ് നഗരത്തിന്റെ അഴുക്ക്ചാൽ വെള്ള/ഓടവെള്ളശുദ്ധീകരണ പ്ലാന്റിൽ നിന്ന് വരുന്ന വെള്ളവും ഈ പ്രദേശത്ത് കൂടെ ഒഴുകുന്നുണ്ട്. ഇതുമൂലം പുതുതായി ചില സ്ഥലങ്ങളിൽ പച്ചപ്പ് കൂടിയിട്ടുണ്ട്.
സൌദി ഗവണ്മെന്റും അർ‌റിയാദ് ഡെവലപ്മെന്റ് അതോറിറ്റിയും ‘ബുറോ ഹപ്പോൾഡ്’ എന്ന സ്ഥാപനത്തിനേയും മോറിയാമ & ടെഷിമ ആർക്കിടെക്റ്റിക്റ്റ്സിനേയും ഈ പ്രദേശത്തെ നനവ് സംരക്ഷിക്കുന്നതിന് ഏർപ്പാടാക്കി. ഈ പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട്. റിയാദിലെ, ഇർക്ക എന്ന പ്രദേശത്ത് നിന്ന് തുടങ്ങി അൽഹെയർ എന്ന പ്രദേശം വരെ വ്യാപിച്ച് കിടക്കുന്ന വാഡി ഹനീഫ പ്രൊജക്റ്റ് 2010ലെ ആഗാ ഖാർ അവാർഡ് ഫോർ ആർക്കിറ്റെക്ചർ നേടിയിട്ടുണ്ട്.
<ref><ref>http://www.akdn.org/architecture/project.asp?id=2258</ref></ref>
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1425551" എന്ന താളിൽനിന്ന് ശേഖരിച്ചത്