"എം.എൽ. വസന്തകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
1951-ൽ വസന്തകുമാരി ''കലൈമാമണി വികടം'' ആർ.കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തു. കെ.ശങ്കരരാമനും [[ശ്രീവിദ്യ|കെ.ശ്രീവിദ്യയുമാണ്]] മക്കൾ.
 
വസന്തകുമാരി തന്നെയായിരുന്നു ശ്രീവിദ്യയുടെ സംഗീതഗുരു. ചെറിയപ്രായത്തിൽ തന്നെ അമ്മയെപ്പോലെ സംഗീതാലാപനം നടത്തുവാൻ ശ്രീവിദ്യ അഭ്യസിച്ചിരുന്നുവെങ്കിലും പിന്നീട് അവർ അഭിനയരംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിൽക്കാലത്ത് മുൻനിര ഗായകരായി മാറിയ മറ്റനേകം പേരും വസന്തകുമാരിയിൽ നിന്നും സംഗീതം അഭ്യസിച്ചിട്ടുണ്ട്. [[സുധ രഘുനാഥൻ]], എ. കന്യാകുമാരി, [[ട്രിച്ചൂർ വി. രാമചന്ദ്രൻ]], യോഗം സന്താനം, ചാരുമതി രാമചന്ദ്രൻ തുടങ്ങിയവർ വസന്തകുമാരിയുടെ ശിഷ്യരാണ്.
 
==പുരസ്കാരങ്ങൾ==
* പദ്മഭൂഷൺ (1967) <ref>[http://india.gov.in/myindia/padmabhushan_awards_list1.php?start=910 പദ്മഭൂഷൺ അവാർഡ് ജേതാക്കൾ, ദേശീയ വെബ്‌സൈറ്റ്-ഇന്ത്യ]</ref>
* സംഗീതകലാനിധി(1977)
 
==അവലംബം==
"https://ml.wikipedia.org/wiki/എം.എൽ._വസന്തകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്