"നഗരചത്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നഗരാസൂത്രണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 11:
[[നഗരാസൂത്രണം|നഗരാസൂത്രണത്തിൽ]] ചത്വരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. നഗരവാസികൾക്ക് നഗരത്തിരക്കിൽനിന്ന് ചത്വരങ്ങൾ ഒരുപരിതിവരെ ആശ്വാസമേകുന്നു.
 
ഏകദേശം 6000 വർഷങ്ങൾക്കുനുമ്പാണ് ലോകത്തിലെ ആദ്യത്തെ നാഗരികത രൂപംകൊള്ളുന്നത്. എല്ലായിപ്പോളും നഗരങ്ങളിൽ പൊതുസ്ഥലങ്ങൾ നിലനിന്നിരുന്നു. പല സുപ്രധാന ധർമങ്ങളും അവ നിർവഹിച്ചിരുന്നു. മനുഷ്യസമൂഹവും നഗരങ്ങളും വികസിച്ചതോടെ ചത്വരങ്ങൾക്ക് കൂടുതൽ ധർമങ്ങൾ നിറവേറ്റണ്ടതായും വന്നു. നാലു പാതകൾ സംഗമിക്കുന്ന കവലകളിലാണ് ചത്വരങ്ങൾ ആദ്യമായി രൂപംകൊണ്ടത്. വ്യാപാരചരക്കുകളുടെ കൈമാറ്റത്തിന് ഇവ വേദിയായി.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/നഗരചത്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്