"നഗരചത്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Piazza della Signoria.jpg|thumb|250px|[[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] പ്യാറ്റ്സ ഡെല്ല സിഗ്നോറിയ എന്ന ചത്വരം]]
[[File:Tiananmen Square.JPG|thumb|250px|[[ബെയ്ജിങ്ങ്ബെയ്‌ജിങ്ങ്‌|ബെയ്ജിങിലെ]] [[ടിയാനൻമെൻ ചത്വരം]]; പശ്ചാത്തലത്തിൽ ചൈനീസ് പാർലമെന്റും ചൈനയുടെ ദേശീയപതാകയും കാണാം]]
[[File:Federal Plaza, Washington, DC.jpg|thumb|250px|വാഷിങ്ങ്ടണിലെ സ്വാതന്ത്യ്ര ചത്വരം (Freedom Plaza)]]
 
ഒരു നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന തുറസ്സായ പൊതുസ്ഥലങ്ങളെയാണ് '''ചത്വരങ്ങൾ'''([[ഇംഗ്ലീഷ്]]: Town squares) എന്നുവിളിക്കുന്നത്.[[public space]]<ref>Pages 8-3 and 78 in ''Watch this Space: Designing, Defending, and Sharing Public Space'', by Hadley Dyer and Marc Ngui, Kids Can Press (2010), hardcover, 80 pages, {{ISBN-13|9781554532933}}</ref> ചത്വരങ്ങൾ പൊതുവേ സമൂഹസമ്മേളനങ്ങൾക്കുള്ള വേദിയായിരിക്കും. ഇംഗ്ലീഷിൽ '''പ്യാറ്റ്സ''', '''പ്ലാസ''' എന്നീ നാമങ്ങളിലും ചത്വരങ്ങൾ അറിയപ്പെടാറുണ്ട്.
 
തെരുവുകച്ചവടങ്ങൾ, സംഗീത കച്ചേരികൾ, പൊതുസദസ്സ്‌, രാഷ്ട്രീയ ജാഥകൾ തുടങ്ങിയവയ്ക്ക് അഌയോജ്യമായവയാണ് നഗര ചത്വരങ്ങൾ. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ചത്വരങ്ങൾ കടകൾ, കച്ചവടസ്ഥാപനങ്ങൾ, ഭോജനശാലകൾ തുടങ്ങിയവയാൽ ചുറ്റപ്പെട്ടതായിരിക്കും. ചത്വരങ്ങളുടെ മധ്യത്തിൽ സാധാരണയായി ജലധാരകളോ, സ്മാരകങ്ങളോ, ശില്പങ്ങളോ കാണാറുണ്ട്.
"https://ml.wikipedia.org/wiki/നഗരചത്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്