"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kottakkunnu}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] ജില്ലാ [[കളക്ടറേറ്റ്|കളക്ടറേറ്റിന്]] അടുത്തായി സ്ഥിതി ചെയ്യുന്ന കുന്നാണ്‌ '''കോട്ടക്കുന്ന്'''. കുന്നിനു മുകളിൽ [[സാമൂതിരി|സാമൂതിരിമാർ]] നിർമ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടമുണ്ട്{{fact}}.
 
കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പ്‌. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന കൊലക്കിണർ. വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്. [[ഖിലാഫത് പ്രസ്ഥാനം|ഖിലാഫത്തു]] നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. [[വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി|വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും]] കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്മ്രാജ്യം വധിച്ചത് ഇവിടെയാണ്.
വരി 10:
ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്‌. സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട്.
 
കോട്ടക്കുന്നിന്റെ ചരിവിൽ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന '''[http://www.kottakkunnupark.com കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക്]''' എന്ന പേരിൽ ഒരു വാട്ടർ തീം പാർക്കുണ്ട്, 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്. എല്ലാ സായാഹ്നങ്ങളിലും വിശിഷ്യ വാരാധ്യങ്ങളിൽ ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു.
 
== ചിത്രശാല‍ ==
<!-- Image:മുകൾ കാഴ്ച.jpg|മലപ്പുറം ജില്ലയിലെ കോട്ടകുന്നിലെ മനോഹരമായ ചിത്രം
Image:താഴെ നിന്നും.jpg|താഴ് ഭാഗത്തുനിന്നുമുള്ള കാഴ്ച
ചിത്രം:പ്രവേശന കവാടം.jpg|കവാടം
Image:കവാടം2.jpg|കവാടം പിൻ ഭാഗത്തു നിന്നും
Image:ദൈവത്തിൻറെ സ്വന്തം ജില്ല.jpg‎| -->
<gallery caption="കോട്ടകുന്ന് ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
 
 
പ്രമാണം:27092009kottakkunne 1.jpg|വാട്ടർ തീം പാ‍ർക്ക്
Line 28 ⟶ 22:
പ്രമാണം:27092009kottakkunne 7.jpg
പ്രമാണം:Kottakkunne 4.jpg
 
 
 
 
 
 
</gallery>
"https://ml.wikipedia.org/wiki/കോട്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്