"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
# എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു.
#പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും പാരമ്പര്യം ആ വീട്ടിലായിരിക്കും. വിഭിന്ന ജാതിയിൽ ഉള്ളവർ തമ്മിലുള്ള ബന്ധത്തിൽ പ്രത്യേകിച്ചും. സാമൂഹികമായി താഴനവരുമായി പെണ്ണിനുബന്ധം വന്നാൽ ഒന്നുകിൽ അതു രഹസ്യമായിരിക്കും അല്ലെങ്കിൽ സമൂഹം അവരെ പുറത്താക്കും. (ഭ്രഷ്ട്)
#ഭർത്താവിന്റെ സ്വത്തിലോ അവകാശങ്ങളോ ഇല്ല. മരിച്ചാൽ പുലയോ പോലും ഇല്ല. പലതറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം.[[നായർ|നായർ-ആചരാനുഷ്ഠാനങ്ങൾ അനുഷ്ഠാനങ്ങൾ]]
#ഇന്നത്തെ സഹജീവനം പോലും സാമ്പത്തിക ബന്ധം ഉള്ളതിനാൽ ഇതിൽ നിന്നും വേറെ ആണ്
#
 
==സാഹചര്യങ്ങൾ==
#[[നമ്പൂതിരി]]മാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ [[വേളി]] അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ക്ഷത്രിയർ, അമ്പലവാസികൽ, ശൂദ്രർ എന്നീ ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. സമൂഹത്തിലെ ഉന്നതരരും പണ്ഡിതരുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്