"ഹരിശങ്കർ ബ്രഹ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Harishankar Brahma}}
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ '''ഹരി ശങ്കർഹരിശങ്കർ ബ്രഹ്മ''' (62) ഭാരതത്തിന്റെ പുതിയമൂന്ന് എലെക്ഷൻഇലക്ഷൻ കമ്മീഷ്ണറാണ്കമ്മീഷണർമാരിൽ ഒരാളാണ്. 2010 ഏപ്രിലിൽ കേന്ധ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ശ്രീ. ബ്രഹ്മ 2010 ആഗസ്ത് 26 ന് [[ന്യൂഡൽഹി|ന്യൂ ഡൽഹിയിലെ]] [[നിർവാചൻ സദൻ|നിർവാചൻ സദനിൽ]] സ്ഥനമേറ്റുസ്ഥാനമേറ്റു. 2015 [[ഏപ്രിൽ]] 18 വരെ അദ്ധേഹം പദവിയിൽ തുടരും.<ref>[http://www.hindu.com/2010/08/26/stories/2010082663751400.htm Brahma assumes charge as Election Commissioner ]</ref>. ശ്രീ. എസ്. വൈ. ഖുറേഷി മുഖ്യ തിരഞെടുപ്പ്തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോൾ ഉണ്ടയഉണ്ടായ ഒഴിവിലാണ് സ്രീശ്രീ. ബ്രഹ്മ പുതിയ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്. 2004-ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷ്ണറാണ് ശ്രീ. ബ്രഹ്മ. 2012 ജൂൺ 10-ന് ശ്രീ. എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിൽ നിയമിതനായ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ശ്രീ വി.എസ്. സമ്പത്തിന് താഴെ ശ്രീ. ബ്രഹ്മ, ശ്രീ. [[ഡോ. നസിം സൈദി|നസിം സൈദി]] എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി തുടരുന്നു.
<ref name="test1">[http://eci.nic.in/ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്].</ref>
മൂന്നാമത്തെ ഇലകഷൻ കമ്മീഷണർ ശ്രീ വി.എസ്. സമ്പത്ത് ആണ്
 
==അവലംബം==
"https://ml.wikipedia.org/wiki/ഹരിശങ്കർ_ബ്രഹ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്