"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: nn:Varme
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Kalor; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Heat}}
[[Imageപ്രമാണം:171879main LimbFlareJan12 lg.jpg|300px|thumb|right|[[ന്യൂക്ലിയർ ഫ്യൂഷൻ]] മൂലം [[സൂര്യൻ|സൂര്യനിലുണ്ടാകുന്ന]] താപം.]]
[[ഊർജ്ജം|ഊർജ്ജത്തിന്റെ]] ഒരു രൂപമാണ് '''താപം''' (ആംഗലേയം: [[w:Heat|Heat]]). [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] [[താപഗതികം|താപഗതികത്തിലും]] താപം എന്നത് , താപ ചാലകത ഉള്ളതും, രണ്ട് വ്യത്യസ്ത താപനിലകളിലിരിക്കുന്ന വസ്തുക്കൾ തമ്മിൽ കൈമാറുന്ന ഊർജ്ജമാണ്. വസ്തുക്കളിലെ [[തന്മാത്ര|തന്മാത്രകളുടെ]] ആകെ [[ഗതികോർജ്ജം|ഗതികോർജ്ജത്തിന്റെ]] അളവാണ് '''താപം'''. വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവിനെ '''താപനില''' എന്നും പറയുന്നു.
 
വരി 72:
എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത് [[തൻമാത്ര|തൻമാത്രകൾ]] ഉപയോഗിച്ചാണ്. ഇവ ചൂടാക്കുമ്പോൾ കിട്ടുന്ന [[താപം]] മൂലം വസ്തുക്കളിലെ [[തൻമാത്ര|തൻമാത്രകളുടെ]] [[ഗതികോർജ്ജം]] വർദ്ധിക്കുകയും തത്ഫലമായി വസ്തുക്കൾക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു.
വസ്തുക്കളിലെ ഈ മാറ്റത്തെ അവസ്ഥാപരിവർത്തനം എന്നുപറയുന്നു.
[[ചിത്രംപ്രമാണം:Avastha parivarthanumice.jpg|thumb|200px|താപം ലഭിക്കുന്നതിനു മുൻപ്]]
[[ചിത്രംപ്രമാണം:Avastha parivarthanum water.jpg|thumb|200px|താപം ലഭിച്ചശേഷം]]
 
== '''ദ്രവീകരണ ലീനതാപം'''(specific latent heat of fusion) ==
വരി 156:
[[it:Calore]]
[[ja:熱]]
[[jv:Kalor]]
[[ko:열]]
[[ku:Têhn (fizîk)]]
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്