"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വിക്കിപീഡിയയിലെ പരമാവധി താളുകൾ ഏവർക്കും തിരുത്താൻ പാകത്തിനുള്ളതായിരിക്കണം. അതുകൊണ്ട് ലേഖനങ്ങൾക്കുള്ള താളുകൾ സംരക്ഷിക്കുമ്പോൾ കാലാവധി നിശ്ചയിക്കാൻ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഒരു ലേഖനം പോലും അനന്തമായി സംരക്ഷിക്കപ്പെടരുത് എന്നും കരുതുന്നു. തുടർച്ചയായി നശീകരണം നടക്കുന്ന താളുകളിൽ ആദ്യം ഒരു ദിവസമോ ഒരാഴ്ചയോ സംരക്ഷണം ഏർപ്പെടുത്തുകയും ആ കാലാവധിക്കുശേഷം നശീകരണം തുടരുകയാണെങ്കിൽ സംരക്ഷണകാലാവധി ഉയർത്തുകയും ചെയ്യുന്നതായിരിക്കും നല്ലത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 09:00, 10 സെപ്റ്റംബർ 2012 (UTC)
{{tb|വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ലേഖനങ്ങളുടെ സംരക്ഷണം}}
 
==Article requests==
സാധാരണ വൈദ്യശാസ്ത്രത്തിൽ മാത്രമേ കയ്യിടാറുള്ളൂ എന്നതുകൊണ്ട് വർഗ്ഗത്തിലെ സംവാദം ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ തന്നെ തിരിച്ച് പഴയപടിയാക്കാം. [[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 08:16, 17 സെപ്റ്റംബർ 2012 (UTC)
:[http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B0%E0%B5%8B%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഇത്] ഒന്ന് നോക്കാമോ? [[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 08:22, 17 സെപ്റ്റംബർ 2012 (UTC)
{{tb|vssun}}
{{tb|സംവാദം:ഹാം റേഡിയോ}}
 
== സംവാദം:ആറളം ഗ്രാമപഞ്ചായത്ത് ==
 
{{Tb|സംവാദം:ആറളം ഗ്രാമപഞ്ചായത്ത്#ഏടൂർ വാർഡ് മെമ്പർ}} -- [[ഉപയോക്താവ്:Raghith|Raghith]] 11:48, 19 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1423486" എന്ന താളിൽനിന്ന് ശേഖരിച്ചത്