"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ചേർത്തു ഹോട്ട്ക്യാറ്റ് ഉപയ... |
|||
വരി 15:
==വിമർശനം==
ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള കാൽവിനിസത്തിന്റെ വാദം മനുഷ്യസ്വാതന്ത്ര്യത്തിന്റെ സമ്പൂർണ്ണനിഷേധത്തോളം എത്തുന്നു.<ref name =radha"/>മുൻനിശ്ചിതമായ നിത്യവിധിയുടെ പരതന്ത്രാവസ്ഥയിൽ മനുഷ്യരെ സൃഷ്ടിച്ച്, ചിലരെ സ്വർഗ്ഗസമ്മാനത്തിലും അവശിഷ്ടരെ നിത്യനാശത്തിലും എത്തിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കാൽവിന്റെ സങ്കല്പത്തെ "അസംബന്ധങ്ങളുടെ ദീർഘവും ബഹുമാനിതവുമായ ചരിത്രത്തിൽ മുൻപെങ്ങും കേട്ടിട്ടില്ലാത്തത്ര പരിഹാസ്യവും നിന്ദ്യവും" എന്നു [[വിൽ ഡുറാന്റ്]] വിശേഷിപ്പിച്ചിട്ടുണ്ട്.<ref name ="durant"/>
യൂറോപ്പിലും അമേരിക്കയിലും കാൽവിൻവാദം പ്രചരിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ഒരു ആഗോളമതമായിത്തെർന്നത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഏറെ പ്രാബല്യം നേടി. സ്കോട്ട്ലണ്ടിൽ അതു വ്യവസ്ഥാപിതമതമായിത്തീർന്നു.
==അവലംബം==
|