"ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
== ഐതിഹ്യങ്ങൾ ==
[[ചിത്രം:Hajj.ogg|thumb|250px|ഹജ്ജിന് തവാഫ് ചെയ്യുന്നവരുടെ വീഡിയോ ദൃശ്യം]]
<!--ഹജ്ജ് എന്ന കർമ്മം ലോകത്തിലെ ആദ്യത്തെ തീർത്ഥാടനമായാണ് കരുതുന്നത്. {{fact}}-->ക്രിസ്തുവിന് 2000 വർഷം മുൻപ് ഏബ്രഹാമിന്റെ കാലത്തേ ഹജ്ജ് അനുഷ്ഠാനം നടന്നിരുന്നു എന്ന് ഐതിഹ്യം ഉണ്ട്. [[ഗബ്രിയേൽ മാലാഖ|ജിബ്രീൽ (ഗബ്രിയേൽ)]] മാലാഖയാണ് [[സംസം|സം‍സമിലെ]] വെള്ളം ഇബ്രാഹീമിന്റെ (അബ്രഹാം) മകനായ ഇസ്മായേലിന് കാണിച്ചു കൊടുത്തതും, തീർത്ഥാടനത്തിന്റെ കർമ്മങ്ങൾ പഠിപ്പിച്ചതും എന്നാണ് പൊതുവേയുള്ള ഐതിഹ്യം.<ref> Freeman-Grenville, Islam: An Illustrated History, p. 28 </ref>. ഹജ്ജിന്റെ ഐതിഹ്യം ഇബ്രാഹീം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹു ഇബ്രാഹീം നബിയോട് മക്കയിൽ ക‌അ്‌ബ പുതുക്കി നിർമ്മിക്കാൻ നിർദ്ദേശിച്ചു എന്നാണ് വിശ്വാസം<ref>വിശുദ്ധ ഖുർ‌ആൻ അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26</ref>. അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഇബ്രാഹീം നബി മക്കയിലേക്ക് കുടുംബസമേതം യാത്ര പോയ സമയത്തായിരുന്നു ഈ നിർദ്ദേശം<ref>http://www.hajinformation.com/main/f0102.htm</ref>. ഇബ്രാഹീം നബിക്ക് കഅബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തുവെന്നും, അപ്രദക്ഷിണംഅതു പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നവർക്കും പ്രാർഥിക്കുന്നവർക്കും വേണ്ടി കഅബ ശുദ്ധമാക്കിവെക്കണമെന്നും ജനങ്ങൾക്കിടയിൽ തീർത്ഥാടനത്തെ പറ്റി വിളംബരം ചെയ്യണമെന്നും നിർദ്ദേശം നൽകിയതായും [[ഖുർആൻ|ഖുർആനിലെ]] ഹജ്ജ് എന്ന അധ്യായത്തിലെ 26 മുതൽ 27 വരെയുള്ള സൂക്തങ്ങളിൽ പറയുന്നുണ്ട് <ref>{{cite web|url=http://www.quranmalayalam.com/quran/uni/u22.html|title=വിശുദ്ധ ഖുർ‌ആൻ മലയാളം പരിഭാഷ, അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26 മുതൽ 27 വരെ|accessdate=2007-12-07}}</ref>
 
[[കഅബ]] നിർമ്മിച്ചത് [[ആദാം|ആദം നബിയാണെന്നു]] വിശ്വസിക്കപ്പെടുന്നുവെങ്കിലുംഅഭിപ്രായപ്പെടുന്നുണ്ടങ്കിലും, ആദം നബിയ്ക്കു മുൻപേ ആ കെട്ടിടം അവിടെയുണ്ടായിരുന്നതായി അഭിപ്രായപ്പെടുന്നവരും ഉണ്ട്വിശ്വസിക്കപ്പെടുന്നു. സ്വർഗ്ഗത്തിലെവാനലോകത്തെ '''ബൈത്തുൽ മ‌അമൂർ''' എന്ന കെട്ടിടത്തിന്റെ മാതൃകയിലാണ് അത് പണികഴിപ്പിക്കാൻ അല്ലാഹു നിർദ്ദേശിച്ചതെന്നുംപണികഴിപ്പിക്കപ്പെട്ടതെന്നും വിശ്വസിക്കുന്നുണ്ട്.<ref>http://www.dartabligh.org/months/zilhaj/historyofkaaba/index.html </ref> <ref>Azraqi, Akhbar Makkah, vol. 1, pp. 58-66</ref>.<!-- അല്ലാഹു ആദാം നബിയോട് മരിക്കുന്നതിനു മുൻപ് ഹജ്ജ് ചെയ്യാൻ നിർദ്ദേശിക്കുകയും, അപ്പോൾ ആദം എന്താണ് മരണം എന്ന് ചോദിക്കുകയും തുടർന്ന് ഇന്നത്തെ ശ്രീലങ്കയിൽ നിന്ന് ആദം ഹജ്ജിന് പുറപ്പെടുകയും, ചെയ്തുവെന്നുംമരണത്തിനുമുമ്പായി ഐതിഹ്യമുണ്ട്നാല്പതു ഹജ്ജുകൾ ഇന്ത്യയിൽ നിന്ന് നടന്നു പോയി ചെയ്തിരുന്നതായി ഇസ്‌ലാമിക മത ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്.. {{fact}}-->
 
=== സംസം ===
{{main|സംസം }}
[[ഇബ്രാഹിം നബി|ഇബ്രാഹിം നബിയുടെ]] മകൻ [[ഇസ്മായിൽ നബി|ഇസ്മായിൽ നബിയുടെ]] പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടി വന്ന ഉറവയാണ് [[സംസം]] എന്നാണ് ഐതിഹ്യം. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കുളത്തെയാണ്വെള്ളത്തെയാണ്. പലരുംഎല്ലാ ഇതിലെഹാജിമാരും ഈ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടു പോകാറുണ്ട്. എങ്കിലും ഈ കിണറിനെ ആരാധിക്കുന്ന ശീലം ഇല്ല.വിമാന മാർഗ്ഗം സൗജന്യമായി ഈ തീർഥം കൊണ്ടു പോകാം.ചൂടാക്കുമ്പോൾ സംസം വെള്ളം നിറ വ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.<ref>
http://members.tripod.com/alislaah4/moreadvices2/id21.htm
</ref>
വരി 27:
=== ഹജറുൽ അസ്‌വദ് ===
{{main|ഹജറുൽ അസ്‌വദ്}}
കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായസ്വർഗ്ഗീയമായ ഒരു കറുത്ത കല്ലാണ് '''ഹജറുൽ അസ്‌‌വദ്'''(Arabic:حجر الأسود) (കറുത്ത കല്ല്).
ഓരോ [[ത്വവാഫ്|ത്വവാഫിന്റെയും]] സമയത്തും [[ഹജറുൽ അസ്‌വദ്]] ചുംബിക്കലും അതിനു കഴിയാത്തവർ കൈകൊണ്ട് ആംഗ്യം കാണിച്ച് ആ കൈ ചുംബിക്കുകയും ചെയ്യുന്നത് [[സുന്നത്ത്|സുന്നത്താണെന്ന്]] അഥവാ പുണ്യമാണെന്ന് [[ഇസ്ലാം]] പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നിറക്കിയ കല്ലാണ് ഹജറുൽ അസ്‌വദ് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. <ref name="SaudiCities-disrupted">{{cite web|author=SaudiCities - The Saudi Experience|title=Makkah - The Holy Mosque:The Black Stone|publisher=|accessmonthday=August 13 |accessyear=2006|url=http://www.saudicities.com/mmosque.htm}}</ref> ഈ കല്ലുമായി ബന്ധപെട്ട് ഖലീഫ ഉമറിന്റെ വാചകങ്ങൾ ശ്രദ്ധേയമാണ്. {{cquote|കല്ലേ നീ വെറുമൊരു കല്ലാണ്, എന്റെ പ്രവാചകൻ ചും‌ബിക്കാൻ പറഞ്ഞത് കൊണ്ടു മാത്രമാണ് ഞാൻ നിന്നെ ചുംബിക്കുന്നത്}}
 
"https://ml.wikipedia.org/wiki/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്