"അർമേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
===പുരാതനകാലം===
[[File:Armenian Empire.png|thumb|300px|left|അർമേനിയൻ രാജ്യം ഏറ്റവും വിപുലമായിരുന്നത് [[Tigranes the Great|ടൈഗ്രാനസ് ദി ഗ്രേറ്റ്]] എന്ന രാജാവിന്റെ കീഴിലാണ്. ഇദ്ദേഹം ബി.സി 95-നും 66-നുമിടയിലാണ് ഭരിച്ചിരുന്നത്]]
[[പ്രാചീന ശിലായുഗം]] മുതൽ അർമീനിയയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിൽ (ബി.സി. 2000) അർമീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട്. ബി.സി. ഒൻപതാം ശതകത്തോടുകൂടി [[ഖാൽദിയ|ഖാൽദിയന്മാർ]] അർമീനിയയിൽ ആധിപത്യം സ്ഥാപിച്ചു. [[അസീറിയ|അസീറിയർ]] ഈ ഖാൽദിയൻ സ്റ്റേറ്റിനെ ഉറാർതു എന്നാണ് വിളിച്ചിരുന്നത്. അന്ന് തുസ്പസ് (ഇന്നത്തെ വാൻ) ആയിരുന്നു തലസ്ഥാനം. ബി.സി. 624-ൽ അർമീനിയർ പഴയ ഉറാർതു പ്രദേശത്ത് ഹയസ്താൻരാജ്യം പടുത്തുയർത്തി. 606-ൽ മീഡുകൾ അവരെ ആക്രമിച്ചു. 50 വർഷങ്ങൾക്കുശേഷം പേർഷ്യയിലെ [[സൈറസ്|സൈറസിന്റെ]] ആക്രമണത്തിനും അവർ വിധേയരായി. അക്കമീനിയൻ സാമ്രാജ്യത്തിലുൾപ്പെട്ടിരുന്ന അർമീനിയയെ [[ദാരിയസ് ഒന്നാമൻ|ദാരിയൂസിന്റെ]] ബഹിസ്തൂൺ ശിലാശാസനത്തിൽ അർമീനി എന്നു രേഖപ്പെടുത്തിക്കാണുന്നു. കുറേക്കാലത്തോളം ഒരു പേർഷ്യൻ സത്രപ് (satrap) ആയി നിലകൊണ്ടുവെങ്കിലും ഒരു പുത്രികാരാജ്യപദവി അതിനുണ്ടായിരുന്നു.
[[File:Roman temple garni.jpg|right|thumb|ഗ്രീക്കോ-റോമൻ മാതൃകയിലുള്ള സൂര്യക്ഷേത്രം. [[Garni|ഗാർനി]].]]
[[പ്രാചീന ശിലായുഗം]] മുതൽ അർമീനിയയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിൽ (ബി.സി. 2000) അർമീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട്. ബി.സി. ഒൻപതാം ശതകത്തോടുകൂടി [[ഖാൽദിയ|ഖാൽദിയന്മാർ]] അർമീനിയയിൽ ആധിപത്യം സ്ഥാപിച്ചു. [[അസീറിയ|അസീറിയർ]] ഈ ഖാൽദിയൻ സ്റ്റേറ്റിനെ ഉറാർതു എന്നാണ് വിളിച്ചിരുന്നത്. അന്ന് തുസ്പസ് (ഇന്നത്തെ വാൻ) ആയിരുന്നു തലസ്ഥാനം. ബി.സി. 624-ൽ അർമീനിയർ പഴയ ഉറാർതു പ്രദേശത്ത് ഹയസ്താൻരാജ്യം പടുത്തുയർത്തി. 606-ൽ മീഡുകൾ അവരെ ആക്രമിച്ചു. 50 വർഷങ്ങൾക്കുശേഷം പേർഷ്യയിലെ [[സൈറസ്|സൈറസിന്റെ]] ആക്രമണത്തിനും അവർ വിധേയരായി. അക്കമീനിയൻ സാമ്രാജ്യത്തിലുൾപ്പെട്ടിരുന്ന അർമീനിയയെ [[ദാരിയസ് ഒന്നാമൻ|ദാരിയൂസിന്റെ]] ബഹിസ്തൂൺ ശിലാശാസനത്തിൽ അർമീനി എന്നു രേഖപ്പെടുത്തിക്കാണുന്നു. കുറേക്കാലത്തോളം ഒരു പേർഷ്യൻ സത്രപ് (satrap) ആയി നിലകൊണ്ടുവെങ്കിലും ഒരു പുത്രികാരാജ്യപദവി അതിനുണ്ടായിരുന്നു.
 
===അലക്സാണ്ടറിന്റെ ആക്രമണം===
"https://ml.wikipedia.org/wiki/അർമേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്