"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
 
==ഔഷധം==
പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പര്‍പ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാല്‍ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു<ref name="ref1"/>. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാല്‍ [[അതിസാരം]], [[ഗുല്‍മം]],[[ഛര്‍ദ്ദി]], വയറിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് [[സ്തനം|സ്തനങ്ങളില്‍]] പുരട്ടിയാല്‍ പാല്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും<ref name="ref1"/>. കുട്ടികള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയില്‍ മുത്തങ്ങ അരച്ച് പുക്കിളില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറിക്കിട്ടും<ref name="ref1"/>. കൂടാതെ കരപ്പന്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞള്‍ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌<ref name="ref1"/>. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മുത്തങ്ങ അരി ചേര്‍ത്ത് അരച്ച് അട ചുട്ട് കുട്ടികള്‍ക്ക് നല്‍കാറുണ്ട്.
[[Image:Cyperus_rotundus_tuber01.jpg|thumb|left|മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റര്‍ നീളം)]]
 
 
==അവലംബം==
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്