"പാർത്ഥിവ് പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 38:
source = http://www.espncricinfo.com/india/content/player/32242.html Cricinfo
}}
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് '''പാർത്ഥിവ് അജയ് പട്ടേൽ''' (ജനനം: 9 മാർച്ച് 1985. [[അഹമ്മദാബാദ്]], [[ഗുജറാത്ത്]]). 2003ൽ, തന്റെ 17-ആം വയസ്സിലാണ് പാർത്ഥിവ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. [[വിക്കറ്റ് കീപ്പർ]] [[ബാറ്റ്സ്മാൻ]] എന്ന നിലയിലാണ് പാർത്ഥിവ് ടീമിൽ ഇടം നേടിയത്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാർത്ഥിവ് ടീമിൽ നിന്ന് പുറത്തായി. എന്നാൽ പല പരമ്പരകളിലും റിസർവ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉൾപ്പെടുത്താറുണ്ട്.
"https://ml.wikipedia.org/wiki/പാർത്ഥിവ്_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്