"വരാഹമിഹിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Astrologer Vijaykumar (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; ... |
(ചെ.)No edit summary |
||
വരി 6:
സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ് ആദിത്യദാസാണ് വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്. ചെറുപ്പത്തിൽ [[കുസുമപുരം|കുസുമപുരത്തെത്തി]] [[ആര്യഭടൻ|ആര്യഭടനുമായി]] നടത്തിയ കൂടിക്കാഴ്ച, ജ്യോതിഷവും ജ്യോതിശാസ്ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
[[ഹോരാ|ഹോരാശാസ്ത്രം]], [[യോഗയാത്ര]], [[വിവാഹപടലം]], [[സാമസംഹിത]], [[വാതകന്യക]] ,[[ബൃഹദ്ജാതകം]]എന്നിവ വരാഹമിഹിരന്റെ കൃതികളാണ്. എ.ഡി. 587-ൽ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രൻ [[പൃഥുയശ്ശസ്|പൃഥുയശ്ശസും]] ജ്യോതിഷിയായിരുന്നു. ഷട്പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
|