"വരാഹമിഹിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: sa:बृहत्संहिता
(ചെ.)No edit summary
വരി 1:
{{prettyurl|Varahamihira}}
[[ഗുരുത്വാകർഷണം|ഗുരുത്വാകർഷണത്തെക്കുറിച്ച്]] ഒരു ധാരണയുമില്ലാതിരുന്ന കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കൾ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ഭാരതീയ ശാസ്‌ത്രകാരനാണ്‌ '''വരാഹമിഹിരൻ'''. പ്രാചീന വിജ്ഞാനശാഖകളിൽ അഗ്രഗണ്യനായിരുന്നെങ്കിലും,അഗ്രഗണ്യനായിരുന്നു പ്രകൃത്യാധീതശക്തികളിൽവരാഹമിഹിരൻ.അക്കാലത്തു കണ്ണടച്ചു വിശ്വസിച്ചഗണിത വ്യക്തിയായിരുന്നില്ലപദ്ധതികൾക്ക് വരാഹമിഹിരൻ വന്നു ചേർന്ന ന്യൂനതകൾ അദ്ദേഹം പരിഹരിച്ചു ഗണിതഭാഗങ്ങളെ ക്രിത്യതയിലേക്ക് നയിച്ചു. ഭാരതീയ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തിന്റെ]] കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ [[ബൃഹദ്‌സംഹിത|ബൃഹദ്‌സംഹിതയെന്ന]] ഗ്രന്ഥം [[ജ്യോതിശ്ശാസ്ത്രം|ജ്യോതിശാസ്‌ത്രം]], [[ജ്യോതിഷം]], [[ഗണിതം]] തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങൾ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌. <ref> {{cite web | url =http://www.indianscience.org/dyk/t_dy_Q19.shtml | title = Did you know Varahmihira | accessdate =30 | accessmonthday = | accessyear =2007 | author =ഡി.പി. അഗർവാൾ | last = | first = | authorlink =ഡി.പി. അഗർവാൾ | coauthors = | date = | year = | month = | format = | work = | publisher = | pages = | language = | archiveurl = | archivedate = | quote = }} </ref>
 
[[വിക്രമാദിത്യൻ|വിക്രമാദിത്യസദസ്സിലെ]] [[വിക്രമാദിത്യസദസ്സിലെ നവരത്നങ്ങൾ|നവരത്‌നങ്ങളിലൊന്നായി]] പരാമർശിക്കപ്പെടുന്നു വരാഹമിഹിരൻ. [[ഇറാൻ|ഇറാനിൽ]] നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ൽ ജനിച്ച വരാഹമിഹിരൻ മധ്യപ്രദേശിലെ [[ഉജ്ജയിനി|ഉജ്ജയിനിയിലാണ്‌]] ജീവിച്ചിരുന്നത്.(വരാഹമിഹിരൻ ജനിച്ചത്‌ എ.ഡി. 505 -ൽ ആണെന്നും വാദമുണ്ട്‌).
വരി 6:
സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ്‌ ആദിത്യദാസാണ്‌ വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്‌. ചെറുപ്പത്തിൽ [[കുസുമപുരം|കുസുമപുരത്തെത്തി]] [[ആര്യഭടൻ|ആര്യഭടനുമായി]] നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
 
 
ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക്‌ വരാഹമിഹിരന്‌ സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നിൽക്കുന്ന ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന്‌ എതിരായിരുന്നു ഈ വിശ്വാസം.
 
[[ഹോരാ|ഹോരാശാസ്‌ത്രം]], [[യോഗയാത്ര]], [[വിവാഹപടലം]], [[സാമസംഹിത]], [[വാതകന്യക]] ,[[ബൃഹദ്‌ജാതകം]]എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. എ.ഡി. 587-ൽ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രൻ [[പൃഥുയശ്ശസ്|പൃഥുയശ്ശസും]] ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.
"https://ml.wikipedia.org/wiki/വരാഹമിഹിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്