→‎ഉപയോക്തൃനാമം മാറ്റൽ: പുതിയ ഉപവിഭാഗം
വരി 170:
 
[http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Vssun#.E0.B4.89.E0.B4.AA.E0.B4.AF.E0.B5.8B.E0.B4.95.E0.B5.8D.E0.B4.A4.E0.B5.83.E0.B4.A8.E0.B4.BE.E0.B4.AE.E0.B4.82_.E0.B4.AE.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.A3.E0.B4.82....21.21.21 ഇവിടത്തെ] എന്റെ മറുപടികൾ ശരിയാണോ എന്ന് പരിശോധിക്കാമോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 16:33, 1 സെപ്റ്റംബർ 2012 (UTC)
==തറവാട് മാറ്റം==
നിലവിൽ എന്റെ തറവാട് വിക്കിയായി കൊടുത്തിരിക്കുന്നത് ഇംഗ്ലിഷ് വിക്കിപീഡിയയാണ്. ബുദ്ധിവെക്കുന്നതിനു മുൻപുള്ള കാലത്ത് നേരേപോയി ഇംഗ്ലിഷ് വിക്കിപീഡിയയിൽ അംഗത്വം എടുത്തതുകൊണ്ടാണ് അങ്ങനെ പറ്റിയത്. തറവാട് മലയാളം വിക്കിപീഡിയയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? വളരെ ബുദ്ധിമുട്ടാണെങ്കിൽ വേണമെന്നില്ല. മാറിയിട്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല, എന്നാലും മലയാളമാണ് തറവാട് എന്നൊക്കെ നാലാള് ചോദിക്കുമ്പോൾ പറഞ്ഞു നടക്കാലോ എന്നതുകൊണ്ട് മാത്രം ചോദിച്ചു എന്നേ ഉള്ളു. നന്ദി. --[[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 16:37, 18 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jyothis" എന്ന താളിൽനിന്ന് ശേഖരിച്ചത്