"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
 
==വിലയിരുത്തൽ==
ക്രിസ്തീയവിശ്വാസത്തെ യുക്തിയുമായി സമന്വയിപ്പിക്കാൻ ശ്രമിച്ച [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] പാരമ്പര്യത്തിൽ പെട്ട ചിന്തകനായിരുന്നെങ്കിലും വിശ്വാസസത്യങ്ങളുടെ സ്ഥാപനത്തിൽ യുക്തിക്കുള്ള പരിമിതി അദ്ദേഹംവില്യം എടുത്തുപറഞ്ഞു. സമകാലീനനായ [[ജോൺ ഡൺസ് സ്കോട്ടസ്|ജോൺ ഡൺസ് സ്കോട്ടസിന്റെയെന്നപോലെ]] വില്യമിന്റെ ദർശനവും [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] പാരമ്പര്യത്തിന്റെ ദൗർബല്യത്തേയും ക്രിസ്തീയചിന്ത ചെന്നുപെട്ടിരുന്ന പ്രതിസന്ധിയേയും സൂചിപ്പിച്ചു.<ref>കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 517-19)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്