"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം നീക്കുന്നു: cr:ᑳᐸᓚᑲᔅᐧᑫᐤ; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: hy:Ձի)
(ചെ.) (r2.7.3) (യന്ത്രം നീക്കുന്നു: cr:ᑳᐸᓚᑲᔅᐧᑫᐤ; സൗന്ദര്യമാറ്റങ്ങൾ)
[[പ്രമാണം:Horse5.JPG|220px|thumb|right]]
 
== നിരുക്തം ==
കുതിക്കുന്നത് എന്ന് യോഗാർഥം
 
മെറിച്ചിപ്പസ് കുതിരകളിൽ നിന്നും രൂപം കൊണ്ട വിവിധ ഇനം കുതിരകളിലൊന്നാണ് പ്ലിയോഹിപ്പസ്. ഏഴ് ദശലക്ഷം വർഷങ്ങൾക്കു മുൻപ് പ്ലിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.
 
== വിവിധയിനം കുതിരകൾ ==
ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.
=== ഷൈർ ===
{{main|ഷൈർ കുതിര}}
[[ഡ്രാഫ്റ്റ് കുതിര|ഡ്രാഫ്റ്റ് കുതിരകളുടെ]] വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ [[ഷൈർ ഹോഴ്സ് സൊസൈറ്റി|ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ]] രൂപീകരണത്തോടെയാണ്. [[ഗ്രേറ്റ് ഹോഴ്സ്]] എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് [[ഷൈർ]].
 
=== തൊറോ ബ്രഡ് ===
{{main|തൊറോ ബ്രഡ് കുതിര}}
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്ക്]] ഇറക്കുമതി ചെയ്യപ്പെട്ട അറേബ്യൻ കുതിരകളുടെ ([[സ്റ്റാലിയൺ]]) ഇനങ്ങളിൽ നിന്നും കൊണ്ടതാണ് [[തൊറോ ബ്രഡ് കുതിര|തൊറോ ബ്രഡ്]] കുതിരകൾ. ഇംഗ്ലണ്ടിലെ രാജകുടുംബാംഗങ്ങളുടെ മുമ്പിൽ ഓട്ടമത്സരങ്ങൾ നടത്തുകയായിരുന്നു ആദ്യകാലത്ത് തൊറോബ്രഡുകളുടെ പ്രധാന ജോലി. എന്നാൽ പിന്നീട് ഈ [[കുതിരയോട്ട മത്സരങ്ങൾ]] ജനപ്രീതി നേടുകയും തൊറോ ബ്രഡ് കുതിരയോട്ട മത്സരങ്ങൾ വ്യാപകമായി സംഘടിപ്പിക്കുകയും ചെയ്തു. കുതിരയോട്ട മത്സരങ്ങളിലെ പ്രധാന താരമാണ് തൊറോബ്രഡ്.
ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ്. ഒരു തൊറോ ബ്രഡിന് 16 ഹാൻസ് ഉയരവും 450 കിലോ ഗ്രാമോളം ഭാരവും ഉണ്ടായിരിക്കും. വേഗതയ്ക്കും കരുത്തിനും പേരു കേട്ടവയാണ് തൊറോ ബ്രഡ് കുതിരകൾ. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഇവ [[കോൾഡ് ബ്ലഡ്]] വിഭാഗത്തിൽപ്പെടുന്നു.
=== വെൽഷ് കോബ് ===
{{main|വെൽഷ് കോബ് കുതിര}}
[[കുതിരവളർത്തൽ|കുതിരവളർത്തലിൽ]] ഏറ്റവും പഴക്കം ചെന്ന ദേശങ്ങളിൽ ഒന്നാണ് [[വെയ്ൽസ്]]. അവിടുത്തെ പ്രധാനപ്പെട്ട ഒരു കുതിരയിനമാണ് [[വെൽഷ് കോബ് കുതിര|വെൽഷ് കോബ്]]. ഉയരം കുറഞ്ഞ കാലുകളോടു കൂടിയ ഓട്ടക്കുതിരകളാണ് കോബുകൾ.കുതിരടയോട്ട മത്സരവേദിയിലെ സുന്ദരന്മാരാണ് ഇവ.മത്സരക്കുതിര എന്ന നിലയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇവയെ കയറ്റി അയയ്ക്കാറുണ്ട്.
15 ഹാൻസ് ഉയരമുള്ള ഇവയ്ക്ക് പ്രധാനമായും തവിട്ടു നിറമാണുള്ളത്.
 
=== ആംഗ്ലോ-അറബ് കുതിര ===
{{main|ആംഗ്ലോ-അറബ് കുതിര}}
[[ഫ്രാൻസ്|ഫ്രാൻസിലാണ്]] ആംഗ്ലോ-അറബ് കുതിരകളുടെ ഉദ്ഭവം. ഇംഗ്ലീഷ് തൊറോബ്രഡിന്റെയും അറേബ്യൻ കുതിരകളുടെയും ഗുണങ്ങളുണ്ട് ഈ കുതിരകൾക്ക് ആംഗ്ലോ-അറബ് എന്ന പേര് സിദ്ധിച്ചത്.
ഓട്ടക്കുതിരകളുടെ രാജകീയ ഗണത്തിലാണ് ആംഗ്ലോ-അറബ് കുതിരകളെ ഉൾപ്പെടുത്തിയിരികികുന്നത്.
 
=== സെല്ലി ഫ്രാങ്കെയ്സ് ===
===പെർഷെറോൺ===
=== ഡച്ച് വാം ബ്ലഡ് ===
===ബ്രെബന്റ്===
=== ലിപിസാനെർ ===
 
== വെള്ളക്കുതിര ==
വെള്ളക്കുതിര എന്നാൽ വെള്ള രോമങ്ങൾ ഉള്ള പിങ്ക് ചർമ്മം ഉള്ള കുതിരയാണ് . ചാര ചർമ്മവും വെള്ള രോമവും ഉള്ള കുതിരകളെ ഇതിൽ ഉൾപ്പെടുത്തില്ല,
 
[[chy:Mo'éhno'ha]]
[[co:Cavaddu]]
[[cr:ᑳᐸᓚᑲᔅᐧᑫᐤ]]
[[cs:Kůň]]
[[csb:Domôcy kóń]]
42,858

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1422129" എന്ന താളിൽനിന്ന് ശേഖരിച്ചത്