"ഷെൽട്ടൺ ബെഞ്ചമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: ko:셸턴 벤저민
No edit summary
വരി 16:
 
ഷെൽട്ടൺ ബെഞ്ചമിൻ അമേരിക്കയിലെ ഒരു പ്രൊഫഷണൽ റസലറും മുമ്പത്തെ അമച്വർ റസലറുമാണ്. [[WWE|WWE യിലെ]] പ്രകടനങ്ങളാലാണ് അദ്ദേഹം പ്രശസ്തി നേടിയത്. [[മിനെസോട്ട സർവകലാശാല|മിനെസോട്ട സർവകലാശാലയിലും]] ഹൈ സ്കൂളിലും റസലിങ്ങിൽ ബെഞ്ചമിൻ പരിശീലനം നേടിയിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് വളരെ നല്ലൊരു അമച്വർ റസലിങ്ങ് പശ്ചാത്തലമുണ്ട്. അതിനു പുറമേ അമച്വർ റസലിങ്ങിൽ സഹപരിശീലകനായും ബെഞ്ചമിൻ പ്രവർത്തിച്ചിട്ടുണ്ട്.
 
[[ഓഹിയോ വാലി റസലിങ്ങ്|ഓഹിയോ വാലി റസലിങ്ങിലാണ്]] അദ്ദേഹം ആദ്യം സമയം ചെലവഴിച്ചത്. അവിടെ അദ്ദേഹം നാലു തവണ സതേൺ ടാഗ് ടീം ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷെൽട്ടൺ_ബെഞ്ചമിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്