"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: nn:Klitoris
No edit summary
വരി 1:
{{prettyurl|Clitoris}}
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷപുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.
 
=== ഭഗശിശ്നികാഛദം ===
"https://ml.wikipedia.org/wiki/കൃസരി" എന്ന താളിൽനിന്ന് ശേഖരിച്ചത്