"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
== ക്ഷേത്രം ==
പ്രധാന താൾ [[ക്ഷേത്രം (ആരാധനാലയം)]]<br>
 
കേരളത്തിൽ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗർഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ബലിക്കൽ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾ. ക്ഷേത്രത്തിനുള്ളിൽ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങൾ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുൻപിൽ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മിൽ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിർമിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകൾ [[തന്ത്രസമുച്ചയം]] എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.
 
==സൂര്യാധന==
സർവ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതൽക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങൾക്കുമെല്ലാം വളരാൻ തന്നെ സൂര്യൻ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കൽ‍പത്തിലും ഉണ്ട്.
"https://ml.wikipedia.org/wiki/വിഗ്രഹാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്