"സെപ്റ്റംബർ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Wikipedia python library
(ചെ.) ലിങ്ക്
വരി 14:
* [[1932]] - [[പെഗ് എന്റ്വിസിൽ]] എന്ന അഭിനേത്രി [[ഹോളിവുഡ്]] ചിഹ്നത്തിലെ "H" എന്ന അക്ഷരത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
* [[1934]] - [[സോവ്യറ്റ് യൂണിയൻ]] [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിൽ]] അംഗമായി.
* [[1943]] - [[രണാംരണ്ടാം ലോകമഹായുദ്ധം]]: [[ഡെന്മാർക്ക്|ഡാനിഷ്]] [[യഹൂദർ|ജൂതന്മാരെ]] നാടുകടത്താൻ [[ഹിറ്റ്ലർ]] ഉത്തരവിട്ടു.
* [[1962]] - [[റ്വാണ്ട]], [[ബറുണ്ട്ബറുണ്ടി]], [[ജമൈക്ക]] എന്നീ രാജ്യങ്ങൾ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗങ്ങളായി.
* [[1973]] - [[പൂർ‌വ്വജർമ്മനി|പൂർ‌വ്വജർമ്മനിയും]] [[പശ്ചിമജർമ്മനി|പശ്ചിമജർമ്മനിയും]] ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.
* [[1984]] - [[ബലൂൺ നൗക|ബലൂണിൽ]] [[അറ്റ്ലാന്റിക് സമുദ്രം]] താണ്ടി ജോ കിറ്റിങർ ചരിത്രം സൃഷ്ടീച്ചു.
"https://ml.wikipedia.org/wiki/സെപ്റ്റംബർ_18" എന്ന താളിൽനിന്ന് ശേഖരിച്ചത്