"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
===അവിഞ്ഞോണിൽ===
[[ചിത്രം:William of Ockham - Logica - 1341.jpg|thumb|right|200px|വില്യമിന്റെ "സുമ്മാ ലോജീസേ"-യുടെ 1341-ലെ ഒരു കയ്യെഴുത്തു പ്രതിയിലുള്ള ചിത്രം]]
തുടർന്ന് വിശദീകരണംവേദവ്യതിചലനാരോപണത്തിനു മറുപടി പറയാനായി നൽകാനായി വില്യമിന്, ഫ്രാൻസിൽ അക്കാലത്തു മാർപ്പാപ്പയുടെ ആസ്ഥാനമായിരുന്ന അവിഞ്ഞോണിലേക്ക് അദ്ദേഹത്തിനു പോകേണ്ടിവന്നു. ഏതാണ്ട് അതേകാലത്തു തന്നെ ഫ്രാൻസിസ്കൻ സന്യാസസഭയുടെ തലവനായിരുന്നു സെസേനയിലെ മൈക്കലും വേദവ്യതിചലനാരോപണം നേരിടാനായി അവിഞ്ഞോണിൽ എത്തിയിരുന്നു. യേശുവിനും അപ്പസ്തോലന്മാർക്കും സ്വകാര്യസ്വത്തൊന്നും ഇല്ലായിരുന്നെന്നും ഭിക്ഷാടനത്തിലൂടെ ആവശ്യങ്ങൾ സാധിച്ചാണ് അവർ ജീവിച്ചിരുന്നതെന്നും ആ മാതൃക സഭയും സഭാസ്ഥാപനങ്ങളും പിന്തുടരണമെന്നും ഫ്രാൻസിസ്കന്മാർക്കിടയിലെ തീവ്രപക്ഷം വാദിച്ചിരുന്നു. യേശുസംഘത്തിന്റെ 'ദാരിദ്യത്തെ' സംബന്ധിച്ച ഈ നിലപാടിൽ, 'ആത്മീയന്മാർ' (spirituals) എന്നറിയപ്പെട്ട ഫ്രാൻസിസ്കൻ തീവ്രപക്ഷത്തെ പിന്തുണച്ചതിന്റെ പേരിലാണ് സെസേനയിലെ മൈക്കളിനെതിരെ 22-ആം യോഹന്നാൻ മാർപ്പാപ്പ വേദവ്യതിചലനക്കുറ്റം ചുമത്തിയത്.
 
===പ്രവാസം===
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്