"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
===നാമവാദം===
സത്താമീമാംസയിൽ നാമവാദം എന്നറിയപ്പെടുന്ന നിലപാടിന്റേയും ആധുനിക [[വിജ്ഞാനശാസ്ത്രം|വിജ്ഞാനശാസ്ത്രത്തിന്റെ]] (epistemology) തന്നെയും പിതാവായി വില്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. വ്യക്തിസത്തകൾക്കു (individuals) മാത്രമേ നിലനില്പുള്ളെന്നും വ്യക്ത്യതീതമായ സാർവത്രികസത്തകൾ (universals) വ്യക്തിസത്തകളുടെ അമൂർത്തീകരണം വഴി മനുഷ്യമനസ്സിൽ രൂപപ്പെടുന്നവയായതിനാൽ അവയ്ക്ക് മനഃബാഹ്യമായി നിലനില്പില്ലെന്നും അദ്ദേഹം കരുതി. അതിഭൗതികമായ സാർവത്രികസത്തകളുടെ അസ്തിത്വത്തെ അദ്ദേഹം നിഷേധിച്ചു. അതേസമയം, സാർവത്രികസത്തകളെ 'പേരുകൾ' മാത്രമായി കരുതിയ നാമവാദികൾക്കൊപ്പം ഓക്കമിനു സ്ഥാനം നൽകുന്നതു ശരിയല്ലെന്നും വ്യക്ത്യതീതസത്തകൾക്കു മനുഷ്യന്റെ സങ്കല്പലോകത്തിലുള്ള സ്ഥാനം അംഗീകരിച്ച അദ്ദേഹത്തെ 'സങ്കല്പവാദി' (conceptualist) ആയി വേണം പരിഗണിക്കാനെന്നും വാദമുണ്ട്.
 
==='കത്തി'===
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്