"ധാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 67:
|publisher=Thesis for Amsterdam University
|accessdate=2008-04-15
}}</ref> Approximatelyഏതാണ്ട് 400,000-ഓളം റിക്ഷകൾ ദിവസവും ഓടുന്നു<ref>{{Cite news|url=http://news.bbc.co.uk/2/hi/programmes/from_our_own_correspondent/2300179.stm|title=Dhaka|publisher=BBC News|accessdate=2009-02-24 | date=2002-10-05}}</ref>]]
ചരിത്രപരമായി വളരെ പുരാതനമായ ഢാക്ക നഗരം സ്ഥാപിച്ചതെന്നാണെന്ന് കൃത്യമായി രേഖപ്പെടുത്തിക്കാണുന്നില്ല. 660-കളിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി കരുതപ്പെടുന്നു. 17-ാം ശ. മുതൽക്കാണ് ഢാക്ക പ്രശസ്തിയിലേക്കുയർന്നത്. മുഗൾ ഭരണകാലത്ത് രൂപംകൊണ്ട ബംഗാൾ പ്രവിശ്യയുടെ ആസ്ഥാനമെന്ന നിലയിൽ 17-ാം ശ.-ത്തിന്റെ ആരംഭം മുതൽ അന്ത്യം വരെ ഇവിടം വളരെയധികം വികാസം പ്രാപിച്ചിരുന്നു. മുഗളന്മാരുടെ ഇവിടത്തെ ഭരണ നടത്തിപ്പുകാരനായിരുന്ന ഇസ്ലാം ഖാൻ ആണ് തലസ്ഥാനം 17-ാം ശ.-ത്തിന്റെ തുടക്കത്തിൽ രാജ്മഹലിൽ നിന്ന് ഢാക്കയിലേക്കു മാറ്റിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം ഈ അവസ്ഥ തുടർന്നു. അക്കാലത്ത് ഒരു പ്രധാന സൈനിക-വാണിജ്യ കേന്ദ്രമായിരുന്ന ഈ നഗരവുമായി പോർച്ചുഗീസ്, ബ്രിട്ടിഷ്, ഡച്ച്, ഫ്രഞ്ച് രാജ്യങ്ങൾ വാണിജ്യബന്ധം പുലർത്തിയിരുന്നു. 1704-ൽ പ്രവിശ്യാ തലസ്ഥാനം മൂർഷിദാബാദിലേക്കു മാറ്റിയതോടെ ഢാക്കയുടെ പ്രതാപം കുറഞ്ഞു തുടങ്ങി.
 
"https://ml.wikipedia.org/wiki/ധാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്