"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Razimantv എന്ന ഉപയോക്താവ് അമീബിക-അതിസാരം എന്ന താൾ അമീബിക അതിസാരം എന്നാക്കി മാറ്റിയിരിക്കുന്നു: h...
Razimantv (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1418881 നീക്കം ചെയ്യുന്നു
വരി 1:
{{prettyurl|Amoebic dysentery}}
{{ലയിപ്പിക്കുക|അമീബിക അതിസാരം}}
{{Infobox Disease
| Name =അമീബിക് {{PAGENAME}} അതിസാരം
| Image =
| Caption =
Line 15 ⟶ 14:
| MeshID = D004404
}}
[[എന്റമീബ ഹിസ്റ്റോലിറ്റിക്ക]] (ശാസ്ത്രീയ നാമം: '''Entamoeba histolytica''') എന്ന [[പ്രോട്ടോസോവ|പ്രോട്ടോസോവൻ]] [[പരജീവി]] മൂലം കുടലിനെ ബാധിക്കുന്ന [[അതിസാരം|അതിസാരമാണ്]] '''അമീബിക് അതിസാരം'''. അല്ലെങ്കിൽ ''' അമീബിക് വയറുകടി ''' മനുഷ്യരിൽ കാണാറുള്ള ആറുതരം [[അമീബ|അമീബകളിൽ]] എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്.<ref>http://www.netdoctor.co.uk/travel/diseases/amoebic_dysentery.htm</ref> ലോകമെമ്പാടുമായി പ്രതിവർഷം 70000 പേർ ഈ രോഗത്താൽ മരണപ്പെടുന്നതായി 98 ലെ ലോകാരോഗ്യ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
==എന്റമീബ ഹിസ്റ്റോലിറ്റിക്ക==
എന്റമീബ ഹിസ്റ്റോലിറ്റിക്ക രണ്ടു സ്ഥിതികളിൽ കാണാറുണ്ട്:
===സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ ( Trophosoite )===
#അമീബിക് സ്വയമായിഅതിസാരമുള്ള ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ(vegetative phase). അമീബികാതിസാരമുള്ള |രോഗിയുടെ [[മലം]] [[സൂക്ഷ്മദർശിനി|സൂക്ഷ്മദർശിനിയിലൂടെ]] പരിശോധിച്ചാൽ ഇവയെ കാണാൻ കഴിയും;
===സിസ്റ്റ് (Cyst )===
ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു [[സുഷുപ്താവസ്ഥ|സുഷുപ്താവസ്ഥയിൽ]] കഴിയുന്നവ. ഭക്ഷണത്തിലും കുടിവെള്ളത്തിലും ഈ സിസ്റ്റുകൾ കടന്നുകൂടി രോഗ വ്യാപനം ഉണ്ടാകുന്നു.
 
==രോഗം കാണപ്പെടുന്ന സ്ഥലങ്ങൾ==
എന്റമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histoytica)<ref>[http://www.wrongdiagnosis.com/e/entamoeba_histolytica/intro.htm എന്റമീബ ഹിസ്റ്റോലിറ്റിക്ക]</ref> എന്ന പ്രോട്ടോസോവൻ പരാദം(പരോപജീവി) (Protozoan parasite)<ref>[http://www.safewater.org/PDFS/resourcesknowthefacts/Protozoan_Parasites.pdf പ്രോട്ടോസോവൻ പരജീവി]</ref> മൂലം ഉണ്ടാകുന്ന അതിസാരത്തെ '''അമീബിക-അതിസാരം''' എന്നറിയപ്പെടുന്നു. മനുഷ്യരിൽ കാണാറുള്ള ആറുതരം [[അമീബ|അമീബകളിൽ]] എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്. ഇതു രണ്ടു സ്ഥിതികളിൽ കാണാറുണ്ട്:
ആഗോളവ്യാപകത്വമുള്ള ഈ രോഗം [[ഉഷ്ണമേഖലാപ്രദേശം|ഉഷ്ണമേഖലാപ്രദേശങ്ങളിൽ]], പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളിൽ, ആണ് അധികമായി കാണുന്നത്.
 
==രോഗത്തിന്റെ സ്വഭാവം==
# സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ(vegetative phase). അമീബികാതിസാരമുള്ള |രോഗിയുടെ മലം [[സൂക്ഷ്മദർശിനി|സൂക്ഷ്മദർശിനിയിലൂടെ]] പരിശോധിച്ചാൽ ഇവയെ കാണാൻ കഴിയും;
അമീബികാതിസാരം,അമീബിക് ബാസില്ലറിഅതിസാരം (bacillary)<ref>[http://www.merriam-webster.com/dictionary/bacillary?show=0&t=1296661698, [[ബാസില്ലറി]</ref> അതിസാരം]] പോലെ [[പനി|പനിയോടുകൂടി]] പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾക്കു ശേഷം മാത്രമേ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം.രോഗം ബാധിച്ച 90 ശതമാനം പേരിൽ രോഗ ലക്ഷണം പ്രകടമാകാറില്ല(asymptomatic ). പക്ഷേ ,ഇവരിൽ പലരും രോഗം പരത്തുവാൻ കഴിവുള്ളവരായിരിക്കും
# സിസ്റ്റ് (cyst). ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയിൽ കഴിയുന്നവ.
 
ആഗോളവ്യാപകത്വമുള്ള ഈ രോഗം ഉഷ്ണമേഖലാപ്രദേശങ്ങളിൽ, പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളിൽ, ആണ് അധികമായി കാണുന്നത്.
 
അമീബികാതിസാരം, ബാസില്ലറി (bacillary)<ref>[http://www.merriam-webster.com/dictionary/bacillary?show=0&t=1296661698 ബാസില്ലറി]</ref> അതിസാരം പോലെ പനിയോടുകൂടി പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾക്കു ശേഷം മാത്രമേ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം
 
==രോഗം പകരുന്ന വിധം==
[[ആഹാരം|ശുചിത്വം പാലിക്കാത്തതിനാൽ, ആഹാരത്തിനോടൊപ്പമോ]] കുടിക്കുന്ന [[ജലം|ജലത്തിൽകൂടിയോ]] ഉള്ളിലെത്തുന്ന അമീബയുടെ [[സിസ്റ്റ്|സിസ്റ്റുകൾ]] രോഗബാധയുണ്ടാക്കുന്നു. ഇവ [[ചെറുകുടൽ|ചെറുകുടലിന്റെ]] അവസാനഭാഗത്തോ [[വൻകുടൽ|വൻകുടലിലോ]] വച്ച് നാല് [[അമീബ|അമീബകളായി]] മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തിൽ പെരുകുന്നു. കുടലിനകത്തെ ശ്ളേഷ്മചർമം[[ശ്ലേഷ്മചർമം]] ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലിൽ നിരവധി ചെറിയ വ്രണങ്ങൾ ഉണ്ടാകുന്നു. മലത്തിൽ ചോരയും പഴുപ്പും കാണാൻ ഇതാണ് കാരണം.
 
[[കുടൽ|കുടലിൽകുടലിൽനിന്നും നിന്നും]]സിരകൾവഴി [[സിര|സിരകൾ വഴി]] [[അമീബ]] [[കരൾ|കരളിലെത്തുന്നു]]. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു ''[[പരു'' (abscess)]] തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായിഅമീബികാതിസാര ഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് [[പെരിടൊണൈറ്റിസ് (peritonitis)]] എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ [[രക്തക്കുഴൽ|രക്തക്കുഴലിന്]] കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ [[രക്തസ്രാവം]] ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു [[ട്യൂമർ]] പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ [[അർബുദഅർബുദം|അർബുദരോഗത്തിൽനിന്ന്]] രോഗത്തിൽനിന്ന് ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. [[വയറുവേദന|വയറുവേദനയും]] ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് [[വയറിളക്കം|വയറിളക്കവും]] [[മലബന്ധം|മലബന്ധവും]] ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റുമലത്തിൽ ചില രോഗാണു(pyogenic organisms)<ref>[http://www.manual-of-surgery.com/content/0013-Pyogenic-Bacteria.html പോളീജനിക് ബാക്റ്റീരിയ[ചളി|ചളിയും]]</ref> ബാധകൂടിയുണ്ടായാൽ മലത്തിൽ ചളിയും, രക്തവും കാണുക പതിവാണ്.
[[ആഹാരം|ആഹാരത്തിനോടൊപ്പമോ]] കുടിക്കുന്ന [[ജലം|ജലത്തിൽകൂടിയോ]] ഉള്ളിലെത്തുന്ന അമീബയുടെ സിസ്റ്റുകൾ രോഗബാധയുണ്ടാക്കുന്നു. ഇവ [[ചെറുകുടൽ|ചെറുകുടലിന്റെ]] അവസാനഭാഗത്തോ വൻകുടലിലോ വച്ച് നാല് അമീബകളായി മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തിൽ പെരുകുന്നു. കുടലിനകത്തെ ശ്ളേഷ്മചർമം ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലിൽ നിരവധി ചെറിയ വ്രണങ്ങൾ ഉണ്ടാകുന്നു.
 
==രോഗനിർണ്ണയം==
==ശരീരത്തെ ബാധിക്കുന്ന മറ്റുരോഗങ്ങൾ==
അമീബികാതിസാരമുള്ളഅമീബിക് അതിസാരമുള്ള രോഗിയുടെ മലം ഉടൻതന്നെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാണ് രോഗനിർണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30μ വ്യാസം വരുന്ന അമീബയെ മലത്തിൽ കാണാനാവും. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തിൽ അമീബയുടെ സിസ്റ്റുകൾ കാണാൻ കഴിയും.
 
[[കുടൽ|കുടലിൽ നിന്നും]] [[സിര|സിരകൾ വഴി]] [[അമീബ]] [[കരൾ|കരളിലെത്തുന്നു]]. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു ''പരു'' (abscess) തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് (peritonitis) എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ [[രക്തസ്രാവം]] ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു ട്യൂമർ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ [[അർബുദ]] രോഗത്തിൽനിന്ന് ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണു(pyogenic organisms)<ref>[http://www.manual-of-surgery.com/content/0013-Pyogenic-Bacteria.html പോളീജനിക് ബാക്റ്റീരിയ]</ref> ബാധകൂടിയുണ്ടായാൽ മലത്തിൽ ചളിയും, രക്തവും കാണുക പതിവാണ്.
 
==രോഗനിർണയം==
 
അമീബികാതിസാരമുള്ള രോഗിയുടെ മലം ഉടൻതന്നെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാണ് രോഗനിർണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30μ വ്യാസം വരുന്ന അമീബയെ മലത്തിൽ കാണാനാവും. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തിൽ അമീബയുടെ സിസ്റ്റുകൾ കാണാൻ കഴിയും.
 
==ചികിത്സ==
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ [[എമെറ്റിൻ ഹൈഡ്രോക്ളോറൈഡ് (Emetine hydrochloride)ഹൈഡ്രോക്ലോറൈഡ്]] കുത്തിവയ്പും പിന്നീട് 12 ദിവസം [[എമെറ്റിൻ ബിസ്മത്ത് അയഡൈഡ്]] 200 മി. ഗ്രാംമില്ലിഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്യുന്നത്ചെയ്തിരുന്നത് . ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് മറ്റുദീർഘമായ ചികിത്സ വേണ്ടിവരും. ഇപ്പോൾ ഉപയോഗിക്കുന്നത് ഫ്ലാജിൽ (Flagyl : Metrondidazole ) എന്ന മരുന്നാണ്
 
== രോഗ പ്രതിരോധം==
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ എമെറ്റിൻ ഹൈഡ്രോക്ളോറൈഡ് (Emetine hydrochloride) കുത്തിവയ്പും പിന്നീട് 12 ദിവസം എമെറ്റിൻ ബിസ്മത്ത് അയഡൈഡ് 200 മി. ഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് മറ്റു ചികിത്സ വേണ്ടിവരും.
# കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് ഒരു ശീലമാക്കുക.
 
# മല വിസർജനം കക്കൂസ്സുകളിൽ മാത്രം.
# അഞ്ചു മിനിട്ടെങ്കിലും വെള്ളം വെട്ടിതിളപ്പിച്ചതിനു ശേഷം മാത്രം കുടിക്കുക.
# വീട്ടീച്ച ആഹാരത്തിൽ സ്പർശിക്കരുത്
# ഭക്ഷണം ചൂടോടെ കഴിക്കുക .
# സസ്യങ്ങളും കിഴങ്ങുകളും വേവിച്ചതിനു ശേഷം കഴിക്കുക (മനുഷ്യ വിസർജ്യം വളമായി ഉപയോഗിക്കപ്പെടുന്നുണ്ട്)
==അവലംബം==
<references/>
 
{{Sarvavijnanakosam}}
==പുറംകണ്ണികൾ==
[[Categoryവർഗ്ഗം:പരാദ രോഗങ്ങൾ]]
 
* [http://www.google.co.in/images?q=entamoeba+histolytica&oe=utf-8&rls=org.mozilla:en-US:official&client=firefox-a&um=1&ie=UTF-8&source=univ&ei=c3hJTe63Acq3cJ7ymNwL&sa=X&oi=image_result_group&ct=title&resnum=1&ved=0CCwQsAQwAA&biw=1024&bih=578 എന്റമീബ ഹിസ്റ്റോലിറ്റിക്ക ചിത്രങ്ങൾ]
 
{{സർവ്വവിജ്ഞാനകോശം}}
 
[[ar:مرض الأميبا]]
[[de:Amöbenruhr]]
[[en:Amoebic dysentery]]
[[es:Disentería amebiana]]
 
[[et:Amöboos]]
[[Category:രോഗങ്ങൾ]]
[[fa:آمیبیاز]]
[[fr:Amoebose]]
[[gl:Amebíase]]
[[hu:Amőbiázis]]
[[ja:アメーバ赤痢]]
[[nl:Amoebiasis]]
[[pl:Pełzakowica]]
[[pt:Disenteria amébica]]
[[te:అమీబియాసిస్]]
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്