"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: az:Okhamın ülgücü)
 
 
ഈ സിദ്ധാന്തത്തിന്റെ ആരംഭം തേടിയാൽ മുൻകാല ചിന്തകന്മാരായ അൽഹസ്സൻ(965-1039) [[മൈമോനിഡിസ്]](1138-1204) [[ജോൺ ഡൺ സ്കോട്ടസ്]](1265-1308), [[തോമസ് അക്വിനാസ്]](1225-1275) എന്നിവരെക്കടന്ന് [[അരിസ്റ്റോട്ടിൽ]] വരെയെത്തും. ഓക്കമിന്റെ കത്തി എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഓക്കമിന്റെ മരണം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം 1852-ൽ സർ ജോൺ ഹാമിൽട്ടൺ-ന്റെ ഒരു കൃതിയിലാണ്. ഓക്കമല്ല ഈ കത്തി കണ്ടെത്തിയത്. ഇതിനെ അദ്ദേഹവുമായി ബന്ധപ്പെടുത്തിയത് ഈ നിയമത്തെ അദ്ദേഹം വ്യാപകമായി ഉപയോഗിച്ചു എന്നതായിരിക്കണം. ഓക്കം ഈ തത്ത്വത്തെ പല രീതിയിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും പ്രശസ്തമായ രൂപം അദ്ദേഹമല്ല കോർക്കിലെ ജോൺ പൊൻസ് ആണ് എഴുതിയത്.
 
== വിലയിരുത്തൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1418727" എന്ന താളിൽനിന്ന് ശേഖരിച്ചത്