"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
++
(പുതിയ താള്‍: {{Infobox Person | name = Tenzing Norgay | image = Tenzing Norgay.gif | image_size = 250px | caption = ടെന്‍സിങ് നോര്‍ഗേ ...)
 
(ചെ.) (++)
 
ആദ്യമായി [[എവറസ്റ്റ്‌ കൊടുമുടി]] കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളാണ് '''ടെന്‍സിങ് നോര്‍ഗേ'''. [[1914]]ല്‍ [[നേപ്പാള്‍|നേപ്പാളിലെ]] ഖുംബു പ്രദേശത്തെ ഒരു കര്‍ഷക കുടും‍ബത്തിലാണ് നോര്‍ഗേ ജനിച്ചത്. ഷേര്‍പ വംശജനായതിനാല്‍ ടെന്‍സിങ് ഷേര്‍പ എന്ന പേരിലും അറിയപ്പെട്ടു. [[1953]] [[മെയ് 29]]ന് [[എഡ്‌മണ്ട് ഹിലാരി|എഡ്മണ്ട് ഹിലാരിയോടൊപ്പം]] എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ല്‍ ഡാര്‍ജിലിങ്ങില്‍‌വച്ച് [[സെറിബ്രല്‍ ഹെമറേജ്]] മൂലം അന്തരിച്ചു.
{{അപൂര്‍ണ്ണം|Tenzing Norgay}}
[[Category:പര്‍വ്വതാരോഹകര്‍]]
 
[[en:Tenzing Norgay]]
{{അപൂര്‍ണ്ണം}}
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/141867" എന്ന താളിൽനിന്ന് ശേഖരിച്ചത്