"പ്രതിരോധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
===== വേരിയബിൾ റെസിസ്റ്ററുകൾ (Variable Resistors) =====
 
റെസിസ്റ്റൻസ് മൂല്യം വ്യത്യാസപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള റെസിസ്റ്ററുകളാണ് വേരിയബിൾ റെസിസ്റ്ററുകൾ
ഫിക്സഡ് റെസിസ്റ്ററുകളുടെ കാര്യത്തിലെന്ന പോലെ നിർമാണ രീതിയനുസരിച്ച് വേരിയബിൾ റെസിസ്റ്ററുകൾക്കും രണ്ടു വകഭേദങ്ങളുണ്ട്
• കാർബൺ മിശ്രിത വേരിയബിൾ റെസിസ്റ്ററുകൾ (Carbon Composition Variable Resistors)
• വയർ ചുറ്റിയ വേരിയബിൾ റെസിസ്റ്ററുകൾ (Wire Wound Variable Resistors)</big>
 
== ഏകകം ==
റെസിസ്റ്ററിന്റെ പ്രധാന ഗുണമായ റെസിസ്റ്റൻസിന്റെ [[ഏകകം]] [[ഓം (ഏകകം)|ഓം]] (Ohm - Ω) ആണ്‌. ഓം നിയമം കണ്ടെത്തിയ [[ജോർജ്ജ് സൈമൺ ഓം|ജോർജ്ജ് സൈമൺ ഓമിന്റെ]] ബഹുമാനാർത്ഥമാണ്‌ ഇത്.
"https://ml.wikipedia.org/wiki/പ്രതിരോധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്