"പ്രതിരോധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
1. ഫിക്സഡ് റെസിസ്റ്ററുകൾ (Fixed Resistors)
2.വേരിയബിൾ റെസിസ്റ്ററുകൾ (Variable Resistors)
<big>==പ്രതിരോധം(Resistor) ==
 
ഒരു ഇലക്ട്രിക് / ഇലക്ട്രോണിക് സർക്യൂട്ടിലെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ കറന്റിന്റെയും , വോൾട്ടേജിന്റെയും അളവ് വ്യത്യസ്തെമായിരിക്കും. ബാറ്ററി പോലയുള്ള ഒരു പൊതുസ്റോതസ്സിൽ നിന്നും സർക്യുട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യത്യസ്ത അളവുകളിൽ കറണ്ടും വോൾട്ടേജും നൽകുന്നത്, നിശ്ചിത സർക്യൂട്ട് ശാഖകളിൽ അവശ്യമായഅളവിൽ പ്രതിരോധം ഉൾപ്പെടുത്തിയാണ്. ഇപ്രകാരം ഇലക്ട്രിക് സർക്യൂട്ടുകളിൽ ഒരു നിശ്ചിത അളവിൽ പ്രതിരോധം ഉൾപെടുത്തുന്നതിനുപയോഗിക്കുന്ന ഒരു ഘടകമാണ് റെസിസ്റ്റർ.
ഘടനയെ ആസ്പതമാക്കി റെസിസ്റ്ററുകളെ രണ്ടായി തരംതിരിക്കാവുന്നതാണ്
1. ഫിക്സഡ് റെസിസ്റ്ററുകൾ (Fixed Resistors)
2.വേരിയബിൾ റെസിസ്റ്ററുകൾ (Variable Resistors)</big>
 
<big>===== ഫിക്സഡ് റെസിസ്റ്റർ (Fixede Resistors)=====
റെസിസ്റ്റൻസിന്റെ മൂല്യത്തിൽ വ്യത്യാസം വരുത്താൻ കഴിയാത്ത രൂപത്തിലുള്ള, അഥവാ ഒരു സ്ഥിര മൂല്യമുള്ള റെസിസ്റ്ററുകളെയാണ് ഫിക്സഡ് റെസിസ്റ്ററുകൾ എന്ന് പറയുന്നത്
നിർമാണരീതിയെ ആദാരമാക്കി വിവിധതരം ഫിക്സഡ് റെസിസ്റ്ററുകൾ ലഭ്യമാണ്. താഴെ പറയുന്നവ ഇതിൽ പ്രധാനപ്പെട്ടവയാണ്
 
 
• കാർബൺ മിശ്രിത റെസിസ്റ്ററുകൾ (Carbon Composition Resistors)
• കാർബൺ ഫിലിം റെസിസ്റ്ററുകൾ (Carbon film resistors)
• മെറ്റൽ ഫിലിം റെസിസ്റ്ററുകൾ (metal Film Resistors)
• വയർ ചുറ്റിയ റെസിസ്റ്ററുകൾ (Wire Wound Resistors)
 
===== വേരിയബിൾ റെസിസ്റ്ററുകൾ (Variable Resistors) =====
 
റെസിസ്റ്റൻസ് മൂല്യം വ്യത്യാസപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള റെസിസ്റ്ററുകളാണ് വേരിയബിൾ റെസിസ്റ്ററുകൾ
ഫിക്സഡ് റെസിസ്റ്ററുകളുടെ കാര്യത്തിലെന്ന പോലെ നിർമാണ രീതിയനുസരിച്ച് വേരിയബിൾ റെസിസ്റ്ററുകൾക്കും രണ്ടു വകഭേദങ്ങളുണ്ട്
• കാർബൺ മിശ്രിത വേരിയബിൾ റെസിസ്റ്ററുകൾ (Carbon Composition Variable Resistors)
• വയർ ചുറ്റിയ വേരിയബിൾ റെസിസ്റ്ററുകൾ (Wire Wound Variable Resistors)</big>
 
== ഏകകം ==
"https://ml.wikipedia.org/wiki/പ്രതിരോധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്