"ഓക്സ്ഫഡ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
വരി 1:
{{Use British English|date=August 2011}}
{{Use dmy dates|date=August 2011}}
{{pp-move-indef|small=yes}}
{{Coord|51.7611|N|1.2534|W|type:edu|display=title}}
{{Infobox university
|name = ഓക്സ്ഫഡ് സർവകലാശാല
|latin_name = Universitas Oxoniensis
|image_name = Oxford-University-Circlet.svg
|image_size = 170px
|caption = ഓക്സ്ഫഡ് സർവകലാശാലയുടെ സീൽ
|motto = ''Dominus Illuminatio Mea'' ([[Latin]])
|mottoeng = The Lord is my Light
|established = അജ്ഞാതം, 1096 മുതൽ പഠനം നടക്കുന്നു. <ref name="OxHist">{{Cite web |url=http://www.ox.ac.uk/about_the_university/introducing_oxford/a_brief_history_of_the_university/index.html |title=A Brief History of the University |publisher=University of Oxford |accessdate=30 October 2007}}</ref>
|endowment = [[£]]3.3 billion (inc. colleges)<ref name="Campaign for Oxford">{{Cite web |url=http://www.campaign.ox.ac.uk/campaign_report_2011/facts_and_figures.html |title=Campaign for Oxford |accessdate=2012-04-09}}</ref>
|chancellor = ക്രിസ് പാറ്റേൺ.
|vice_chancellor = ആൻഡ്ര്യൂ ഡി. ഹാമിൽട്ടൺ.
|city = [[ഓക്സ്ഫഡ്]]
|country = [[ഇംഗ്ലണ്ട്]]
|students = 21,535<ref name="Gazette_Stats">{{cite web | url = http://www.ox.ac.uk/media/global/wwwoxacuk/localsites/gazette/documents/supplements2010-11/Student_Numbers_2010-2011.pdf | format = PDF | title = Supplement (2) to No. 4945 | date = 2 March 2011 | publisher = [[Oxford University Gazette]]}}</ref>
|undergrad = 11,723<ref name="Gazette_Stats" />
|postgrad = 9,327<ref name="Gazette_Stats" />
|colours ={{color box|#002147}} ഓക്സ്ഫഡ് ബ്ലൂ<ref>from {{Cite web |url=http://www.ox.ac.uk/branding_toolkit/the_brand_colours/ |title=The brand colour – Oxford blue}}</ref>
|athletics = The [[Blue (university sport)|Sporting Blue]]
|affiliations = [[International Alliance of Research Universities|IARU]]
[[Russell Group]]
[[Coimbra Group]]
[[Europaeum]]
[[European University Association|EUA]]
[[G5 (education)|G5]]
[[LERU]]
|website = [http://ox.ac.uk/ ox.ac.uk]
|logo = [[File:University of Oxford.svg|220px]]
ഇംഗ്ലീഷ് ലോകത്തെ ഏറ്റവും പുരാതനമായ ഈ പഠനകേന്ദ്രം ലോകത്തിലെ ഏറ്റവും പെരുമയുള്ള സർവകലാശാലയാണ്<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>. ഇതൊരു കേന്ദ്രീകൃത സർവകലാശാലയല്ല. മധ്യ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഓക്സ്ഫഡ് പട്ടണത്തിലെ 39 കോളേജുകളുടേയും ഗ്രന്ഥാലയങ്ങളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും സമാഹൃത സംവിധാനമാണ് ഇത്. എല്ലാ കോളേജുകളും 17 പൊതുവിഷയങ്ങൾ പഠിപ്പിക്കുന്നുവെങ്കിലും ഓരോന്നും അതിന്റേതായ വ്യതിരിക്തത പുലർത്തുന്നു.
Line 5 ⟶ 33:
ചില ഓക്സ്ഫഡ് കോളേജുകളിൽ ബിരുദാനന്തരബിരുദം മാത്രമെ നൽകുന്നുള്ളു. സെന്റ്. ഹിൽഡാസ് കോളേജിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. മൂന്നു ടേമുകളിലായാണ് അക്കാദമിക് വർഷം. ഓരോ ടേമിനും എട്ട് ആഴ്ചകൾ. ഒക്ടോബർ-ഡിസംബർ ടേം '''മൈക്കലാംസ്''' എന്നും ജനുവരി-മാർച്ച് ടേം '''ഹിലാരി''' എന്നും ഏപ്രിൽ-ജൂൺ ടേം '''ട്രിനിറ്റി''' എന്നും അറിയപ്പെടുന്നു.
അക്കാദമിക് മികവിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ അതത് ക്കോളേജുകളാണ് പ്രവേശനം നടത്തുന്നത്. എങ്കിലു ക്കോളേജുകളുടെ സംയുക്തഫോറമാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നൽകുന്ന ക്കോളേജിൽ തന്നെയാവണമെന്നില്ല പ്രവേശനം ലഭിക്കുന്നത്. ഗ്രാജ്വേറ്റ് തലത്തിൽ അതത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിലേക്കാണ് അപേക്ഷ നൽകേണ്ടത്. എല്ലാ തലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പിന് അക്കാദമിക് മാർക്കിനു പുറമേ ഇന്റർവ്യൂ, മുൻ സ്ഥാപനങ്ങളിൽ നിന്നുള്ള റഫറൻസ് തുടങ്ങിയവ പരിഗണിക്കും. ചില വിഷയങ്ങളിൽ സർവകലാശാലാതലത്തിൽ പ്രവേശനപരീക്ഷയുമുണ്ടാകും. (ഒരേ അക്കാദമിക് വർഷത്തിൽ ഓക്സ്ഫഡ്, [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] സർവകലാശാലകളിൽ രണ്ടിലും ഒരേസമയം അപേക്ഷ നൽകാൻ പാടില്ല). നൂറ്റാണ്ടുകളായി തുടരുന്ന മികവ് കോട്ടം തെറ്റാതെ പാലിക്കുവാൻ ഈ സർവകലാശാലക്ക് കഴിയുന്നു.<ref name="test1"/>
==അവലംബം==
"https://ml.wikipedia.org/wiki/ഓക്സ്ഫഡ്_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്