"മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
==ഭൂപ്രകൃതി==
 
കുന്നും മലകളും തോടുകളും പാടങ്ങളും ഇട കലർന്ന ഭൂപ്രദേശമായ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, സമുദ്ര നിരപ്പിൽ നിന്ന് 35 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്നു. മാഞ്ഞൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഘലയായ മഞ്ഞൂർ സൗത്ത്, ചാമക്കാല, മേമ്മുറി എന്നി പ്രദേശങ്ങൾ നെൽ കൃഷിയാൽ സമർത്ഥമാണ്‌.ഏറ്റുമാനൂർ - എറണാകുളം ഹൈവേ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ കൂടി കടന്നു പോകുന്നു.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/മാഞ്ഞൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്