"കേംബ്രിഡ്ജ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 30:
 
 
[[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ വൻലഹളയെത്തുടർന്ന് ഒരു സംഘം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും [[കേംബ്രിഡ്ജ്]] എന്ന സ്ഥലത്തെത്തി സ്ഥാപിച്ച് പഠനകേന്ദ്രമാണ് ഈ യൂണീവേഴ്സിറ്റി. 1209-ൽ ആണ് കേംബ്രിഡ്ജിലെ ആദ്യ കോളേജ് സ്ഥാപിക്കപ്പെടുന്നത്. അക്കാദമിക് മികവ് പുലർത്തുന്ന കാര്യത്തിൽ ഇരു സർവ്വകലാശാലകളും പ്രകടിപ്പിക്കുന്ന കടുത്ത മത്സരം [[ബ്രിട്ടൺ|ബ്രിട്ടണെ]] ലോകത്തെ പ്രധാന വിജ്ഞാനകേന്ദ്രമാക്കി മാറ്റുന്നു. ഇരു സർവ്വകലാശാലകളേയും പൊതുവായി ഓക്സ്ബ്രിഡ്ജ് എന്ന് വിളിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കേംബ്രിഡ്ജ്_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്