"ഇലാസ്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
[[Image:Stress Strain Ductile Material.png|thumb|right|450px| ഒരു പദാർത്ഥത്തിന്റെ പ്രതിബല-ആതാന ആരേഖം.]]
ചിത്രത്തിൽ മൂലബിന്ദുവിനും yield strength എന്നടയാളപ്പെടുത്തിയിരിക്കുന്ന ബിന്ദുവിനും ഇടയിൽ ആതാനവും പ്രതിബലവും തമ്മിൽ രേഖീയമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, ഹൂക്ക് നിയമം പാലിക്കപ്പെടുന്നു. ഇവിടെ, വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം മാറ്റുമ്പോൾ, അതിന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു പോകുന്നു. yield strength എന്നടയാളപ്പെടുത്തിയിരിക്കുന്ന ബിന്ദുവിനെ യീൽ‌ഡ് ബിന്ദു അല്ലെങ്കിൽ ഇലാസ്തിക സീമ (elastic limit) എന്നു വിളിക്കുന്നു. ഇതിലും വലിയ ആതാനങ്ങൾക്ക്, ആതാനവും പ്രതിബലവും തമ്മിലുള്ള ബന്ധം അരേഖീയമാണ്. ഇവിടെ വസ്തു, പ്ലാസ്റ്റിസിറ്റി പ്രകടിപ്പിക്കുന്നു.
[[elastic limit|ഇലാസ്തിക പരിധിസീമ]] കഴിഞ്ഞാൽ ബലവും ആകൃതിവ്യത്യാസവും തമ്മിലുള്ള ബന്ധം ആനുപാതികമല്ലാതെയാകും. ഈ പരിധിക്കപ്പുറം ഖരവസ്തുക്കൾ ആകൃതി നഷ്ടപ്പെട്ടുപോകും.
 
ഖരവസ്തുക്കളെക്കൂടാതെ വിസ്കോഇലാസ്തിക ദ്രാവകങ്ങൾക്കും ഇലാസ്തികതയുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇലാസ്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്