"കേംബ്രിഡ്ജ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബ്രിട്ടനിലെ പ്രശസ്തമായ സർവ്വകലാശാല
Content deleted Content added
'ഓക്സ്ഫഡിലെ വിദ്യാർത്ഥികളും നാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:51, 13 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്സ്ഫഡിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ വൻലഹളയെത്തുടർന്ന് ഒരു സംഘം വിദ്യാർത്ഥികളും അദ്യാപകരും ഗവേഷകരും കേംബ്രിഡ്ജ് എന്ന സ്ഥലത്തെത്തി സ്ഥാപിച്ച് പഠനകേന്ദ്രമാണ് ഈ യൂണീവേഴ്സിറ്റി. 1209-ൽ ആണ് കേംബ്രിഡ്ജിലെ ആദ്യ കോളേജ് സ്ഥാപിക്കപ്പെടുന്നത്. അക്കാദമിക് മികവ് പുലർത്തുന്ന കാര്യത്തിൽ ഇരു സർവ്വകലാശാലകളും പ്രകടിപ്പിക്കുന്ന കടുത്ത മത്സരം ബ്രിട്ടണെ ലോകത്തെ പ്രധാന വിജ്ഞാനകേന്ദ്രമാക്കി മാറ്റുന്നു. ഇരു സർവ്വകലാശാലകളേയും പൊതുവായി ഓക്സ്ബ്രിഡ്ജ് എന്ന് വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കേംബ്രിഡ്ജ്_സർവകലാശാല&oldid=1417424" എന്ന താളിൽനിന്ന് ശേഖരിച്ചത്