"റെയ്ക്യവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Islande - Rekjavik du haut de la cathédrale.JPG|thumb|300px|right|'''റെയിക്യാവിക്''',<br>ഒരു ആകാശവീക്ഷണം]]
ലോകത്തിലെ ഏറ്റവും വടക്കുള്ള തലസ്ഥാനനഗരങ്ങളിലൊന്നാണ് [[ഐസ്‌ലാന്റ്|ഐസ്‌ലാന്റിന്റെ]] തലസ്ഥാനമായ '''റെയിക്യാവിക്'''. ജനസംഖ്യ 1.14 ലക്ഷം. രാജ്യത്തെ മൂന്നിലൊന്നിലധികം ജനങ്ങൾ തലസ്ഥാനത്ത് പാർക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനനഗരങ്ങളിൽ ഒന്നുകൂടിയാണിത്. <br />
ആദ്യകാല കുടിയേറ്റ നേതാവ് ഇൻഗോൽഫർ ആർനസൻ 874-ൽ ഇവിടെയെത്തി താവളമുറപ്പിച്ചത്. ഉഷ്ണജല ഉറവകളിൽ നിന്ന് സദാ വമിച്ചുകൊണ്ടിരിക്കുന്ന നീരാവി കണ്ട് അദ്ധേഹം നോർഡ് ഭാഷയിൽ "പുകയുടെ തീരം" എന്നർത്ഥമുള്ള റെയിക്യാവിക് എന്ന് ഈ ദേശത്തിന് പേരിട്ടു.<ref name="test1">{{cite book |title= ലോക രാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref><br />
"https://ml.wikipedia.org/wiki/റെയ്ക്യവിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്