"ഐസ്‌ലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
|footnote1 = {{cite web |title=Statistics Iceland:Key figures |publisher=www.statice.is |date=[[1 October]] [[2007]] |url=http://www.statice.is/?PageID=1390}}
}}
'''ഐസ്‌ലാന്റ്''' (officialഔദ്യോഗിക nameനാമം) ({{lang-is|'''Ísland''' ([[names of Iceland]])}}; {{IPA2|ˈistlant}}) വടക്കൻ യൂറോപ്പിലെ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിലെ]] ഒരു [[ദ്വീപ്]] രാജ്യമാണ്.<ref name="CIA">{{cite web |url=https://www.cia.gov/library/publications/the-world-factbook/geos/ic.html |title=Iceland|date=20 January 2010 |work=The World Factbook |publisher=CIA |accessdate=21 April 2010}}</ref> [[റെയ്ക്കവിക്റെയിക്‌ ജാവിക്]] ആണ്‌ തലസ്ഥാനം. സജീവ [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളുള്ള]] രാജ്യമാണിത്.
 
[[പ്രമാണം:Eyjafjallajokull-April-17.JPG|thumb|The eruption of Eyjafjallajökull]]
== ഭൂമിശാസ്ത്രം ==
അറ്റ്‌ലാന്റിക് സമുദ്രത്തിൽ [[ആർ‌ട്ടിക്ക് വൃത്തം|ആർ‌ട്ടിക്ക് വൃത്തത്തിന്‌]] തൊട്ടു തെക്കായാണ്‌ ഐസ്‌ലാന്റ് സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭാഗമായ [[ഗ്രിംസി]] എന്ന ചെറു ദ്വീപിലൂടെയാണ്‌ ആർ‌ട്ടിക്ക് വൃത്തം കടന്നുപോകുന്നത്. 287 കിലോമീറ്റർ അകലെയുള്ള [[ഗ്രീൻലാന്റാണ്‌|ഗ്രീൻലാന്റ്| ഗ്രീൻലാന്റാണ്‌]] ഐസ്‌ലാന്റിന്റെ ഏറ്റവുമടുത്ത ഭൂപ്രദേശം, [[നോർവെ]] 970 കിലോമീറ്റർ അകലെയാണ്‌. [[യൂറോപ്പ്|യൂറോപ്പിലെ]] ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണിത്.
==ചരിത്രം==
യൂറോപ്പിലാകെ ഭീത്ഭീതി വിതച്ച് പാഞ്ഞ് നടന്ന നോർവീജിയൻ വൈക്കിങ്ങുകൾ എ.ഡി. 870 -ൽ ഐസ്‌ലാന്റിലെത്തി. [[ഇൻഗോൽഫർ ആർനസൺ|ഇൻഗോൽഫർ ആർനസണിന്റെ]] നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അടുത്ത 60 വർഷം കൊണ്ട് കാൽ ലക്ഷത്തോളം നോർവെക്കാർ ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ചു. 930 ൽ ഇവർ [[ആൽതിങ്]] എന്ന പേരിൽ ലോകത്തെ ആദ്യത്തെ പാർലമെന്റ് സ്ഥാപിച്ചു. ആദ്യകാല കുടിയേറ്റ നേതാക്കന്മാരിൽ പ്രമുഖനാണ് [[എറിക് ദ റെഡ്]]. ഇദ്ധേഹത്തിന്റെ സംഘം പിന്നീട് [[ഗ്രീൻലാന്റ്|ഗ്രീൻലാന്റിലേയ്ക്ക്]] കുടിയേറി.<br />
12,13 നൂറ്റാണ്ടുകൾ ഐസ്‌ലാന്റിന്റെ സാഹിത്യമേഖലയുടെ സുവർണയുഗമായിരുന്നു<ref>{{cite book| title= ലോകരാഷ്ട്രങ്ങൾ|publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>. ഇക്കാലത്താണ് [[സ്നോറി സ്റ്റാൾസൺ]](Snorri Sturlson)ഐസ്‌ലാന്റിന്റെ ഇതിഹാസ കാവ്യങ്ങൾ എഴുതിയത്. [[പ്രോസ് എഡ്ഡ]](Prose Edda), [[ഹൈംസ്‌ക്രിങ്‌ഗ്ല]] (Heimskringle) എന്നിവയാണവ. പതിമൂന്നാം നൂറ്റാണ്ടിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമർത്താൻ പാടുപെട്ട അൽതിങ് നോർവീജിയൻ രാജാവിനെ ഐസ്‌ലാന്റിലേയും ഭരണാധികാരിയാക്കി. 1380-ൽ [[നോർവെ]] [[ഡെന്മാർക്ക്|ഡെന്മാർക്കിനു]] കീഴിലായപ്പോൾ ഐസ്‌ലാന്റിനും അതേ വിധിയായി.
 
[[പ്രമാണം:Map of Iceland.svg|thumb|ഐസ്‌ലാന്റിന്റെ ഭൂപടം]]
"https://ml.wikipedia.org/wiki/ഐസ്‌ലാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്