"ടൂളൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mzn:تولوز
No edit summary
വരി 33:
|website = http://www.toulouse.fr/
}}
[[ഫ്രാൻസ്|ഫ്രാൻസിലെ]] ഒരു മുഖ്യ വാണിജ്യ-ഗതാഗത-ഉത്പാദക കേന്ദ്രമാണ് '''ടൂളൂസ്'''. ഗാരോൺ നദിയുടെയും മിഡികനാലിന്റെയും തീരത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം ബോർഡാക്സിനു (Bordeaux) 200 കി.മീ. തെ.കിഴക്കായി സ്ഥിതിചെയ്യുന്നു. ഹാട്ടെ-ഗാരോൺ ഡിപ്പാർട്ടുമെന്റിന്റെ (HauteGoronne Department) തലസ്ഥാനംകൂടിയാണ്[[തലസ്ഥാനം]] കൂടിയാണ് ടൂളൂസ്. നഗര [[ജനസംഖ്യ]] 35,86,88 (1990), നഗര സമൂഹ ജനസംഖ്യ 6,503,36 (1990).
 
വിമാന-ബഹിരാകാശ സാമഗ്രികളുടെ നിർമാണ കേന്ദ്രം എന്ന നിലയിലാണ് ടൂളൂസ് പ്രസിദ്ധമായിട്ടുള്ളത്. യുദ്ധോപകരണങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ, ലോഹ നിർമിത വസ്തുക്കൾ, തുണിത്തരങ്ങൾ, വൈദ്യുതോപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ടൂളൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്