"ഇലാസ്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ചെറിയ തോതിലുള്ള ആകൃതിവ്യത്യാസങ്ങൾക്ക്, ആതാനവും പ്രതിബലവും ആനുപാതികമാണ്. 1675-ൽ [[Robert Hooke|റോബർട്ട് ഹൂക്ക്]] എന്നയാളാണ് ഈ ആശയം മുന്നോട്ടുവച്ചത് <ref>{{cite book|last=Atanackovic|first=Teodor M.|first2= Ardéshir |last2=Guran |title=Theory of elasticity for scientists and engineers|year=2000|publisher=Birkhäuser|location=Boston, Mass.|isbn=978-0-8176-4072-9|chapter=Hooke's law|page=85}}</ref><ref>{{cite web |url=http://www.lindahall.org/events_exhib/exhibit/exhibits/civil/design.shtml |title=Strength and Design |work=Centuries of Civil Engineering: A Rare Book Exhibition Celebrating the Heritage of Civil Engineering|publisher=Linda Hall Library of Science, Engineering & Technology}}</ref>. അതിനാൽ ഈ നിയമത്തെ [[ഹൂക്ക് നിയമം]] എന്നുവിളിക്കുന്നു.
 
ഈ നിയമം റിസ്റ്റോറിംഗ് [[ബലം|ബലവും]] (''F'') [[ആകൃതിവ്യത്യാസം|ആകൃതിവ്യത്യാസവും]] (''x'') തമ്മിലുള്ള ബന്ധമായി കാണിക്കാവുന്നതാണ്.
:<math>F=-k x,</math>
മുകളിലെ സൂത്രവാക്യത്തിൽ (''k'') ''റേറ്റ്'' എന്നും ''സ്പ്രിംഗ് സ്ത്ഥിരസംഖ്യ'' എന്നും "[[Elastic constant|ഇലാസ്തിക സ്ഥിരസംഖ്യ" എന്നും വിളിക്കപ്പെടുന്ന ഒരു ആനുപാതികസ്ഥിരസംഖ്യയാണ് (proportionality constant).
"https://ml.wikipedia.org/wiki/ഇലാസ്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്