"കോട്ടയത്തു തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കവികൾ നീക്കം ചെയ്തു; വർഗ്ഗം:മലയാളകവികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
വരി 1:
{{PU|Kottayathu Thampuran}}
നവീന മലയാളസാഹിത്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയും, [[ആട്ടക്കഥ|ആട്ടക്കഥാ]] രചയിതാവുമായിരുന്നു '''കോട്ടയത്തു തമ്പുരാൻ'''. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ ഇദ്ദേഹത്തിന്റെ പ്രസിദ്ധിയാർജ്ജിച്ച ആട്ടക്കഥകളിൽ ഒന്നാണ്. [[കഥകളി|കഥകളിക്ക്]] അടിത്തറ പാകിയവരുടെ കൂട്ടത്തിൽ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikisource|രചയിതാവ്:കോട്ടയത്തു തമ്പുരാൻ}}
"https://ml.wikipedia.org/wiki/കോട്ടയത്തു_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്