"പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒരു വേവുള്ളതിനെ [[പായസം]] എന്നും രണ്ടു വേവുള്ളതിനെ '''പ്രഥമൻ''' എന്നും പറയുന്നു. അട വേവിച്ചാണ് ഉണ്ടാക്കുന്നത്. അതു പോലെ പഴമോ ചക്കയോ ആദ്യം വേവിക്കുന്നു. പിന്നീട് നാളികേരത്തിന്റെ പാലോ പശുവിൻ പാലോ ചേർത്ത് വീണ്ടും വേവിച്ചാണ് പ്രഥമൻ ഉണ്ടാക്കുന്നത്. അങ്ങിനെ രണ്ടു വേവായി. രണ്ടു വേവുള്ളതുകൊണ്ട് പ്രഥമൻ നിവേദിക്കാറില്ല.
 
സാധാരണ ചക്ക, പഴം എന്നിവ ഒരിക്കലേ വരട്ടാറുള്ളു. എന്നാൽ കൂടുതൽ പ്രാവശ്യം വരട്ടിയാൽ പ്രഥമന് സ്വാദ് കൂടും. കുറുകിക്കഴിഞ്ഞാൽ നിറുത്തതെനിറുത്താതെ ഇളക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പാത്രത്തിൽ കരിഞ്ഞുപിടിക്കും.
 
പഴുത്ത് കറുത്ത കുത്തുകൾ വീണ ചെങ്ങാലിക്കോടൻ പഴമാണ് ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രഥമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്