"മാഗ് ലെവ് ട്രെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Maglev (transport)}}
[[പ്രമാണം:JR-Maglev-MLX01-2.jpg|thumb|[[ജപ്പാനിലെ]] [[യമനാഷി]]യിലുള്ള ജെ.ആർ. മാഗ്‌ലെവ് ടെസ്റ്റ് ട്രാക്ക്. 2005 നവംബറിലെ ചിത്രം]]
[[പ്രമാണം:Transrapid-emsland.jpg|thumb|[[Transrapidട്രാൻസ്റാപ്പിഡ്]] 09 atമാഗ്‌ലെവ് theട്രെയിൻ, [[Emsland test facilityഎംസ്‌ലാന്റ്]] in [[ജർമ്മനി]]]]
 
[[വൈദ്യുതകാന്തികത]] അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു [[ട്രെയിൻ]] ആണ് '''മാഗ് ലെവ്‌ ട്രെയിൻ'''. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷൻ എന്നതിൻറെ ചുരുക്കരൂപമാണ് മാഗ് ലെവ്. കാന്തത്തിൻറെ ഒരേ മണ്ഡലങ്ങൾ വികർഷിക്കപെടുന്നു എന്ന
വരി 14:
ഉയർന്ന നിർമ്മാണച്ചെലവാണ് മാഗ്‌ലെവ് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രധാന തടസ്സം. മാഗ്‌ലെവ് ട്രെയിനുകളെ പിന്തുണക്കുന്നവരുടെ വാദം പരമ്പരാഗത ട്രെയിനുകൾ അതിവേഗത്തിൽ ഓടിക്കുമ്പോൾ ഉണ്ടാകുന്ന [[ഘർഷണം]] മൂലം വരുന്ന തേയ്മാനവും മറ്റു അറ്റകുറ്റപ്പണികളും മാഗ്‌ലെവ് ട്രെയിനുകളുടെ ഉപയോഗക്ഷമത കൈവരിക്കുന്നതിൽ നിന്ന് പരമ്പരാഗത ട്രെയിനുകളെ തടയുന്നു എന്നതാണ്. <ref>http://namti.org/wp-content/uploads/2007/05/NAMTI-The-Lesson-From-TGV%E2%80%99s-HSR-Record-2007-5-1.pdf</ref>
 
ലോകത്തു രണ്ട് മാഗ്‌ലെവ് സർവീസുകൾ മാത്രമേ ഇപ്പോൾ പൊതുഉപയോഗത്തിലുള്ളൂ. 2004 ഏപ്രിലിൽ [[ഷാങ്ങ്ഹായ്|ഷാങ്ങ്ഹായിൽ]] തുടങ്ങിയ മാഗ്‌ലെവ് സർവീസും, മാർച്ച് 2005ൽ ജപ്പാനിൽ തുടങ്ങിയ [[ലിനിമോ]] എന്ന പേരുള്ള മാഗ്‌ലെവ് സർവീസും ആണ് അവ.<ref>http://www.linimo.jp/</ref><br />
[[ചൈന|ചൈനയിലെ]] [[ബീജിങ്ങ്|ബീജിങ്ങിലും]] [[ദക്ഷിണകൊറിയ|ദക്ഷിണകൊറിയയിലെ]] [[സോൾ|സോളിലെ]] ഇഞ്ചിയൺ വിമാനത്താവളത്തിലും ഇപ്പോൾ മാഗ്‌ലെവ് സർവീസ് തുടങ്ങാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മാഗ്_ലെവ്_ട്രെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്