"മാഗ് ലെവ് ട്രെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Orphan Tag
വിപുലനം
വരി 11:
 
ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ് ലെവ് സർവീസ്,1984ൽ [[ബ്രിട്ടൺ|ബ്രിട്ടനിലെ]] [[ബർമിംഗ്ഹാം]] അന്തർദേശീയ വിമാനത്താവളത്തെയും ബർമിംഗ്ഹാം റെയിൽവേ സ്റ്റേഷനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ തുടങ്ങിയ 600 മീറ്റർ ദൈർഘ്യമുള്ള സർവ്വീസ്‌ ആയിരുന്നു.
 
ഉയർന്ന നിർമ്മാണച്ചെലവാണ് മാഗ്‌ലെവ് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രധാന തടസ്സം. മാഗ്‌ലെവ് ട്രെയിനുകളെ പിന്തുണക്കുന്നവരുടെ വാദം പരമ്പരാഗത ട്രെയിനുകൾ അതിവേഗത്തിൽ ഓടിക്കുമ്പോൾ ഉണ്ടാകുന്ന [[ഘർഷണം]] മൂലം വരുന്ന തേയ്മാനവും മറ്റു അറ്റകുറ്റപ്പണികളും മാഗ്‌ലെവ് ട്രെയിനുകളുടെ ഉപയോഗക്ഷമത കൈവരിക്കുന്നതിൽ നിന്ന് പരമ്പരാഗത ട്രെയിനുകളെ തടയുന്നു എന്നതാണ്.
 
[[വർഗ്ഗം:റെയിൽ ഗതാഗതം]]
"https://ml.wikipedia.org/wiki/മാഗ്_ലെവ്_ട്രെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്