"മാഗ് ലെവ് ട്രെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:மிதக்கும் தொடர்வண்டி; സൗന്ദര്യമാറ്റങ്ങൾ
സംശോധനം
വരി 1:
{{prettyurl|Maglev (transport)}}
{{Orphan|date=നവംബർ 2010}}
[[പ്രമാണം:JR-Maglev-MLX01-2.jpg|thumb|[[JR-Maglevജപ്പാനിലെ]] at [[Yamanashi Prefecture|Yamanashiയമനാഷി]],യിലുള്ള [[Japan]]ജെ.ആർ. testമാഗ്‌ലെവ് trackടെസ്റ്റ് inട്രാക്ക്. November,2005 2005നവംബറിലെ ചിത്രം]]
[[പ്രമാണം:Transrapid-emsland.jpg|thumb|[[Transrapid]] 09 at the [[Emsland test facility]] in [[Germanyജർമ്മനി]]]]
 
ഇലക്ട്രോ മഗ്നെടിക് തത്വം[[വൈദ്യുതകാന്തികത]] അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു [[ട്രെയിൻ]] ആണ് '''മാഗ് ലെവ്‌ ട്രെയിൻ'''. വളരെ ശക്തി കൂടിയ വൈദ്യുത കന്തങ്ങളാണ്കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷൻ എന്നതിൻറെ ചുരുക്കരൂപമാണ് മാഗ് ലെവ്. കാന്തത്തിൻറെ ഒരേ മണ്ഡലങ്ങൾ വികർഷിക്കപെടുന്നു എന്ന
വസ്തുതയാണ് ഇതിൻറെ പ്രവർത്തനത്തിന് അടിസ്ഥാനം.
 
മാഗ് ലെവ് ട്രെയിനിന് എൻജിനില്ല.ഒരു വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം,ലോഹ കമ്പികൾ പാകിയ ട്രാക്ക്‌,ട്രെയിനിൻറെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ-ഇവയാണ് പ്രധാന ഭാഗങ്ങൾ. പാളത്തിലെ ലോഹ കമ്പികളിൽ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്.അങ്ങനെ മഗ്നെറ്റിക് ഫീൽഡിൻറെ പുഷ്-പുൾ എന്ന് ട്രെയിനിൻറെ സഞ്ചാരത്തെ വിളിക്കാം.
 
മാഗ് ലെവ് ട്രെയിനിൻറെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും കൂടിയ വേഗത മണിക്കൂറിൽ 581 [[കിലോമീറ്റർ]] ആണ്. 2003 ൽ ജപ്പാനിൽ വച്ചാണ്, [[ഫ്രാൻസ്|ഫ്രാൻസിൻറെ]] ടി.ജി.വി (ട്രെയിൻ എ ഗ്രാന്റെ വിറ്റേസ) ട്രയിനിനിനെക്കളും മണിക്കൂറിൽ 6006 കിലോമീറ്റർ അധികവേഗതയിലോടി റെക്കോർഡ്‌ സ്ഥാപിച്ചത്.
 
ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ് ലെവ് സർവീസ്,1984ൽ [[ബ്രിട്ടൺ|ബ്രിട്ടനിലെ]] [[ബർമിംഗ്ഹാം]] അന്തർദേശീയ വിമാനത്താവളത്തെയും ബർമിംഗ്ഹാം റെയിൽവേ സ്റേഷനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ തുടങ്ങിയ 600 മീറ്റർ ദൈർഖ്യമുള്ളദൈർഘ്യമുള്ള സർവ്വിസ്‌സർവ്വീസ്‌ ആയിരുന്നു.
 
[[വർഗ്ഗം:റെയിൽ ഗതാഗതം]]
"https://ml.wikipedia.org/wiki/മാഗ്_ലെവ്_ട്രെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്